LPG Cylinder prices increased: വാണിജ്യ സിലിണ്ടറിന് 2,124 രൂപയായി. നേരത്തെ 1,773 രൂപയായിരുന്നു വാണിജ്യ സിലിണ്ടറിന്റെ വില. മുംബൈയിൽ ഗാർഹിക എൽപിജി സിലിണ്ടറിന് 1,052 രൂപയും വാണിജ്യ എൽപിജി സിലിണ്ടറിന് 2071.50 രൂപയുമാണ്.
Caste System: പരസ്പരം പോരടിക്കാൻ മനുഷ്യർ ഉപയോഗിക്കുന്ന ഏറ്റവും ക്രൂരമായ ആയുധം ജാതിയാണ്. അംബേദ്കർ മൂന്ന് തലമുറകൾക്ക് മുമ്പ് ജാതിയെ രാഷ്ട്രീയത്തിൽ നിന്ന് മാറ്റി നിർത്താൻ ശ്രമിച്ചു, പക്ഷേ അത് ഇന്നും നടന്നിട്ടില്ലെന്നും കമൽഹാസൻ പറഞ്ഞു.
US Food and Drug Administration: ഗ്ലോബല്‍ ഫാര്‍മ ഹെല്‍ത്ത് കെയര്‍ എന്ന മരുന്ന് നിർമ്മാണ കമ്പനിയുടെ എസ്രികെയര്‍ ആര്‍ട്ടിഫിഷ്യല്‍ ടിയേഴ്സ് ലൂബ്രിക്കന്റ് ഐ ഡ്രോപ്സ് ഉപയോഗിച്ചതിന് ശേഷമാണ് കാഴ്ച നഷ്ടമാകുകയും ഒരാൾ മരിക്കുകയും ചെയ്തതെന്നാണ് റിപ്പോർട്ട്.
Malayali Student Commit Suicide: പരീക്ഷ ഫീസ് വരെ വാങ്ങിയ ശേഷമാണ് ഹാജർ കുറവെന്ന പേരിൽ പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന് കോളജില്‍ നിന്നും അറിയിപ്പ് വന്നതെന്ന് ബന്ധുക്കൾ ആരോപിച്ചു.
Coimbatore Blast Case: കഴിഞ്ഞ മാസം കോയമ്പത്തൂരിലെ ഉക്കടത്ത് ക്ഷേത്രത്തിന് സമീപമുണ്ടായ കാർ സ്ഫോടനം ചാവേർ ആക്രമണമാണെന്ന കാര്യത്തിൽ അന്വേഷണ സംഘത്തിന് റിപ്പോർട്ടുകൾ ലഭിച്ചിരുന്നു
Tamil Nadu: അറുപതുകാരനായ മുരുകാനന്ദം ആണ് എൺപത്തിനാലുകാരിയായ അമ്മ രാജേശ്വരിയുടെ മൃതദേഹം വീൽച്ചെയറിൽ കെട്ടിവച്ച് മൂന്നരക്കിലോമീറ്റർ ദൂരെയുള്ള ശ്മശാനത്തിലേക്ക് കൊണ്ടുവന്നത്. ആംബുലന്‍സ് വാടക നല്കാന് പണമുണ്ടായിരുന്നില്ലെന്ന് മുരുകാനന്ദം പറഞ്ഞു.
Crime News: കൈകാലുകൾ കെട്ടി വായിൽ തുണി തിരുകി കറുത്ത കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു ഭാസ്കരന്റെ മൃതദേഹം ശനിയാഴ്ച പകൽ കണ്ടെത്തിയത്. കൊലപാതകം നടത്തിയശേഷം വീടുപൂട്ടി മുങ്ങിയ ഗണേശനെ പ്രത്യേക അന്വേഷണ സംഘമാണ് കണ്ടെത്തിയത്.
പാര്‍ട്ടി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിദഗ്ധ ചികില്‍സയ്ക്കായി കോടിയേരി ചെന്നൈയിലേക്ക് പോകുന്നത്. അനാരോഗ്യം മൂലം നേരത്തെ തന്നെ സ്ഥാനമൊഴിയാന്‍ കോടിയേരി സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും അവധി പോരേയെന്ന് നേതൃത്വം ആവശ്യപ്പെട്ടുവെന്നും എന്നാൽ സ്ഥാനമൊഴിയാമെന്ന് കോടിയേരി അറിക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.