Shiyas Kareem Arrest: ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാൽ ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞു വയ്ക്കുകയും തുടർന്ന് ചെന്നൈ കസ്റ്റംസ് വിഭാഗം വിവരം ചന്തേര പൊലീസിനെ അറിയിക്കുകയുമായിരുന്നു.
Actor Parameswaran Nair Passed away: തൃശ്ശൂർ വടക്കാഞ്ചേരി മുണ്ടത്തിക്കോട് വടക്കൂട്ട് കുടുംബാംഗമായ പരമേശ്വരൻ നായർ അഞ്ചുപതിറ്റാണ്ടിലധികമായി ചെന്നൈയിലെ സ്ഥിരതാമസക്കാരനാണ്.
Crime News: കുറച്ച് നാളുകൾക്ക് മുൻപ് കോളേജ് പഠനം പൂർത്തിയാക്കിയ ജബരീഷ് ജോലി അന്വേഷിച്ച് വരികയായിരുന്നു. പരിഹാസങ്ങൾ ജബരീഷിനെ രോഷാകുലനാക്കുകയും ക്രിക്കറ്റ് ബാറ്റും ഇഷ്ടികയും ഉപയോഗിച്ച് പിതാവിനെ ആക്രമിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
Tamil Nadu News: ഗുരുതരമായി പൊള്ളലേറ്റ സതീഷിനെ ഉടൻ തന്നെ ആശുപതിയിലെത്തിക്കുകയും ശേഷം തുടർ ചികിത്സയ്ക്കായി സർക്കാർ ആശുപത്രീയിലേക്ക് മാട്ടുകയും ചെയ്തുവെങ്കിലും രക്ഷിക്കാനായില്ല
Murder News: കാമുകിയും മറ്റ് മൂന്നുപേരും ചേർന്ന് യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ചെന്നൈയിലെ കോവളത്ത് കൊണ്ടുപോയി കുഴിച്ചിട്ടതായി പോലീസ് പറയുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.