ടെസ്റ്റ് ചെയ്യാതെ ഡിസ്ചാർജ് ആയവർ 17 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം. ഗുരുതരമല്ലാത്ത രോഗികളെ പ്രാഥമിക ചികിത്സ കേന്ദ്രത്തിലേക്കോ വീട്ടിലേക്കോ മാറ്റാം. ഗുരുതര രോഗികൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് പുതിയ ഡിസ്ചാർജ് മാർഗരേഖ പുറത്തിറക്കിയിരിക്കുന്നത്
മഹാരാഷ്ട്രയിലെ നാസിക്കിലെ സാക്കിർ ഹുസൈൻ ഹോസ്പിറ്റലിൽ (Zakir Husain Hospital) ഉണ്ടായ ഓക്സിജൻ ചോർച്ചയിൽ ഇതുവരെ 22 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. നിരവധി പേരുടെ നില ഗുരുതരമാണ്.
ഇസ്രായേലിലെ ഒരു ആരോഗ്യ ഉദ്യോഗസ്ഥനാണ് ഈ വിവരം നൽകിയത്. ഇതിനൊപ്പം ബ്രിട്ടനും അയർലൻഡും പുതിയ വേരിയന്റുകളെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് അറിയിച്ചിട്ടുണ്ട്.
റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഡൽഹിയിൽ കൊറോണ വൈറസ് (Coronavirus in Delhi)വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അണുബാധ തടയുന്നതിനായി അടുത്ത തിങ്കളാഴ്ചവരെ (ഏപ്രിൽ 26) സമ്പൂർണ്ണ കർഫ്യൂ ഏർപ്പെടുത്താൻ ഡൽഹി സർക്കാർ തീരുമാനിച്ചു
കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയ്ക്ക് (BS Yediyurappa) കോവിഡ് സ്ഥിരീകരിച്ചു. 78 കാരനായ യെദിയൂരപ്പയ്ക്ക് ഇത് രണ്ടാം തവണയാണ് കോവിഡ് ബാധിക്കുന്നത്.
ഇന്ന് രാവിലെ ഒരു ചിത്രവുമായി ബന്ധപ്പെട്ട ചടങ്ങിന് എത്തിയപ്പോൾ പെട്ടെന്ന് നെഞ്ച് വേദന ഉണ്ടാവുകയും തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു.
രാജ്യത്ത് കോവിഡ് കേസുകള്‍ ദിനംപ്രതി കുതിച്ചുയരുന്നതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.