ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ് പരീക്ഷണത്തിനുള്ള അനുമതി നൽകിയത്. 0 മുതൽ 28 ദിവസങ്ങൾ വരെയുള്ള സമയത്ത് 2 വാക്സിൻ ഡോസുകൾ നലകിയാണ് ക്ലിനിക്കൽ പരീക്ഷണം നടത്തുന്നത്.
പ്രദേശിക കാവൽക്കാർ അറിയിച്ചത് പ്രകാരം 15 മൃതദേഹങ്ങൾ നദിയിൽ നിന്ന് കണ്ടെത്തിയെന്നും സമീപ പ്രദേശങ്ങളിലാരുന്നു ആരും ഇത്രയും തോതിൽ മരണപ്പെട്ടിട്ടില്ലെയെന്നും ചൗസ ബിഡിഒ അശോക് കുമാർ
പ്രസിഡന്റ് ജോ ബൈഡന്റെ കീഴിലുള്ള സർക്കാർ ഇന്ത്യക്ക് വേണ്ടിയുള്ള എല്ലാ സഹായമെത്തിക്കുമെന്ന് കമല ഹാരിസ് ഉറപ്പ് നൽകി. അമേരിക്കയുടെ എല്ല വിഭാഗവും ഇന്ത്യയുടെ നിലവിലെ സാഹചര്യത്തിൽ സഹായിക്കുനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കമല പറഞ്ഞു.
ഉത്തർപ്രദേശിലെ പ്രമുഖ നേതാവായിരുന്ന അദ്ദേഹത്തെ ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ചൊവ്വാഴ്ച ഗുരുഗ്രാമിലെ ഒരു സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.