കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള കോവിഡ് വാക്സിന് ഒന്നും രണ്ടും ഡോസിന് ശേഷം ലോകം ബൂ സ്റ്റർ ഷോട്ടുകളിലേക്ക് തിരിയുന്ന കാലമാണ്. ഇന്ത്യയില്‍ 60 വയസിനു മുകളില്‍ പ്രായമുള്ള യോഗ്യരായവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കിവരികയാണ്.
രാജ്യത്തെ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തത് 2020 ജനുവരി 30ന് കേരളത്തിലെ തൃശൂരിലായിരുന്നു. ചൈനയിലെ വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥിയിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്.
Covid Vaccination: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുടെ ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.
Covid19: ഇന്ത്യയുൾപ്പെടെയുള്ള പല രാജ്യങ്ങളിലും കൊറോണ നിയന്ത്രണങ്ങൾ കർശനമായി പിന്തുടരുന്നുണ്ടെങ്കിലും യൂറോപ്പിലെ ചില രാജ്യങ്ങളിൽ നിയന്ത്രണങ്ങൾ നീക്കാൻ തുടങ്ങിയിട്ടുണ്ട്. സ്പെയിനിൽ, മാസ്കുകളും വാക്സിനുകളും നിർബന്ധിതമായി പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.
നിലവിലെ 18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന്, കുട്ടികളുടെ വാക്സിനേഷന് എന്നിവ ഫലപ്രദമായി നടപ്പിലാക്കാന്‍ വേണ്ടിയാണ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയത്.
കുടുംബത്തിലെ മറ്റ് അംഗങ്ങളുടെ ഫോൺ നമ്പരുപയോഗിച്ച് രജിസ്ട്രേഷൻ നടത്താം. നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള നമ്പരിൽ നിന്നും വീണ്ടും രജിസ്റ്റർ ചെയ്യാൻ സാധിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.