Kerala Monsoon: വടക്ക് ദിശയിലേക്ക് നീങ്ങുന്ന ന്യൂനമർദ്ദം മധ്യ-കിഴക്കൻ അറബിക്കടലിന് സമീപമെത്തി തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.
Cyclone Mocha Hits Myanmar: ഞായറാഴ്ച ഉച്ചതിരിഞ്ഞ് മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്ത് സിറ്റ്വെ ടൗൺഷിപ്പിന് സമീപം മണിക്കൂറിൽ 209 കിലോമീറ്റർ (130 മൈൽ) വരെ വേഗതയിൽ കാറ്റ് വീശിയടിച്ചതായി മ്യാൻമറിലെ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Kerala Weather Report Today: മാൻഡസ് ചുഴലിക്കാറ്റിനെ തുടർന്ന് ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Mandous Cyclone Latest Update : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് നിലവിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ ശനിയാഴ്ച രാത്രി മുതല്‍ തന്നെ ശക്തമായ മഴയാണ് അനുഭവപ്പെട്ട് കൊണ്ടിരിക്കുന്നത്.
Cyclone Mandous: മാൻഡോസ് ചുഴലിക്കാറ്റ് അതി ശക്തമാകുന്ന സാഹചര്യത്തില്‍ ഡിസംബർ 9, 10 തീയതികളിൽ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് IMD ഇതിനോടകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Cyclone Sitrang: ചുഴലിക്കാറ്റ് തീരത്തോടടുക്കുന്ന സാഹചര്യത്തിൽ ഒഡീഷയിലും ബംഗാളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
Heavy rain in Kerala: മലയോര മേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ന്യൂനമര്‍ദം ശക്തിപ്പെട്ട സാഹചര്യത്തിൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.