Marijuana Seized In Thiruvananthapuram: കഞ്ചാവ് വിൽപ്പനയ്ക്കെത്തിയ ഇയാൾ പോലീസിനെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. മംഗലപുരം മുല്ലശ്ശേരി സ്വദേശി അനു നായർ (27) ആണ് പോലീസിൻ്റെ പിടിയിലായത്.
Marijuana Seized Kottayam: പാലാ പുലിയന്നൂർ വലിയമറ്റം വീട്ടിൽ വിഎസ് അനിയൻ ചെട്ടിയാർ, പുലിയന്നൂർ കഴുകംകുളം വലിയ പറമ്പിൽ വീട്ടിൽ വിആർ ജയൻ എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്.
കൊട്ടാരക്കര എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ബാബു പ്രസാദിന്റെ നേതൃത്വത്തിൽ മയിലാടും പാറ ഭാഗത്ത് നടന്ന പരിശോധനയിലും മയക്കുമരുന്നുമായി ഒരാളെ പിടികൂടിയിട്ടുണ്ട്.
Marijuana Seized: വിദ്യാർഥികളെ ചോദ്യം ചെയ്യുകയും ഇവരിൽ നിന്ന് കഞ്ചാവും ഹാഷിഷ് ഓയിലും കണ്ടെടുക്കുകയും ചെയ്തു. കുട്ടികൾക്കെതിരെ കേസെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിന് കൈമാറി.
Ganja seized at Palakkad railway station: ദിബ്രുഗഡ് - കന്യാകുമാരി വിവേക് എക്സ്പ്രസ്സിന്റെ മുൻവശത്തെ ജനറൽ കോച്ചിൽ സീറ്റുകൾക്കടിയിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.
More than 20 lakh rupees without documents seized in Idukki: ജി എസ് ടി എൻഫോഴ്‌സ്മെന്റും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മതിയായ രേഖകൾ ഇല്ലാതെ കൊണ്ടു പോയ പണം പിടികൂടിയത്.
Tobacco Products: ഇടുക്കി അടിമാലി ചാറ്റുപാറയിലാണ് പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. ഈരാറ്റുപേട്ട സ്വദേശി പണ്ടാരപ്പറമ്പിൽ ഇസ്സ (50) എന്നയാളെ എക്സൈസ് സംഘം പിടികൂടി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.