Saudi News: സ്വദേശികളും വിദേശികളുമായ ഇത്രയും പേരെ അറസ്റ്റ് ചെയ്യുന്നത് ഒരു മാസത്തിനിടയിലാണ്. ഇതിനായി 3400 നിരീക്ഷണ സ്കോഡുകളാണ് നടത്തിയതെന്നും അതോറിറ്റി വ്യക്തമാക്കി. സംശയമ തോന്നിയ 340 പേരെ ചോദ്യം ചെയ്തു.
UAE Holiday: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രവൃത്തി ദിവസം പുനരാരംഭിക്കുന്നത് ഒക്ടോബര്‍ രണ്ട് തിങ്കളാഴ്ചയാണ്. വാരാന്ത്യ അവധി കൂടി ചേരുമ്പോൾ മൂന്നു ദിവസത്തെ അവധിയാണ് ഇത്തവണ ലഭിക്കുന്നത്.
Saudi News: രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ സ്ത്രീ പുരുഷന്മാരായ സ്വദേശി ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ ആകർഷകവും ഉൽപ്പാദനക്ഷമവുമായ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യാൻ ലക്ഷ്യമിട്ട് ഇരു മന്ത്രാലയങ്ങളും യോജിച്ചു നടത്തിയ ശ്രമത്തിെൻറ ഭാഗമായാണ് ഈ തീരുമാനമെന്നും അധികൃതർ അറിയിച്ചു.
സൗദിയില്‍ രണ്ട് സൈനിക ഉദ്യോഗസ്ഥരുടെ വധശിക്ഷ നടപ്പാക്കിയതായി റിപ്പോർട്ട്. രാജ്യദ്രോഹ കുറ്റം ചെയ്ത രണ്ട് സൈനിക ഉദ്യോഗസ്ഥരുടെ വധശിക്ഷയാണ് തായിഫില്‍ നടപ്പാക്കിയതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Saudi News: നസഹ പ്രസിഡൻറ് മാസിൻ ബിൻ ഇബ്രാഹീം അൽ ഖമൂസ് ഫ്രാൻസിലെ ഇൻറർപോൾ ആസ്ഥാനം സന്ദർശിച്ച ശേഷമാണ് രണ്ട് സ്ഥാപനങ്ങളുടെയും പരസ്പര സഹകരണത്തിന് ധാരണയായത്.
Oman News: വെടിവച്ച് വീഴ്ത്തിയും കെണികള്‍ വച്ച് പിടികൂടാനുമാണ് പദ്ധതി. ആദ്യ ഘട്ടത്തില്‍ വലിയ പ്രയോജനം കണ്ടതിന് പിന്നാലെ സദായില്‍ രണ്ടാം ഘട്ട പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
Kuwait News: ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് 31 വരെയാണ് വിലക്ക് ഉണ്ടായിരുന്നത്. ഇക്കാലയളവിൽ തീരുമാനം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ കർശന പരിശോധനകളും നടത്തിയിരുന്നതിനായി മാൻപവർ അതോറിറ്റി ആക്ടിംഗ് ഡയറക്ടർ ജനറൽ മർസൗസ് അൽ ഒട്ടൈബി അറിയിച്ചു.
UAE News: 2030 ഓടു കൂടി നാല് ട്രില്യണിലെത്തിക്കുക എന്ന ലക്ഷ്യമിട്ട് മുന്നേറുമ്പോഴാണ്1.24 ട്രില്യൺ ദിർഹത്തിലെത്തിയ ഈ നേട്ടം രാജ്യത്തിന് കൈവരിക്കാൻ കഴിഞ്ഞത്
Saudi Arabia: ലോകത്തിന്റെ സമൃദ്ധിക്കും വികസനത്തിനും വേണ്ടി സഹകരിച്ച് പ്രവർത്തിക്കുമെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വ്യക്തമാക്കി.
Kuwait News: മൃതദേഹങ്ങള്‍ കണ്ടെത്തിയതിനെ കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന് യൂണിറ്റിന് വിവരം ലഭിച്ച ഉടൻതന്നെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
Saudi Arabia: മർകസ് ഹദാരി പദ്ധതിയിലുള്ള കെട്ടിടത്തിന്റെ മേൽക്കുരയാണ് തകർന്നു വീണത്. കെട്ടിടം മുനിസിപ്പാലിറ്റിക്ക് കീഴിലുള്ളതാണ്.പണി പൂർത്തിയാക്കി വരികയായിരുന്നു
Ajman News: ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലെ അൽ നയീമിയ ഏരിയയിലെ 15 നിലയുള്ള പാർപ്പിടസമുച്ചയത്തിലാണ് അഗ്നിബാധയുണ്ടായത്. സംഭവം നടന്നത് ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.