Kuweait News: പ്രവാസികള്‍ ജോലി ചെയ്യുന്ന തസ്തികയില്‍ മാറ്റം വരുത്താത്ത കാലത്തോളം ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഒരു വര്‍ഷത്തേക്ക് വീതമായിരിക്കും പുതുക്കി നല്‍കുകയെന്നും അറിയിപ്പിലുണ്ട്
Huge Drugs Seized In Saudi Arabia: അറസ്റ്റിലായവരിൽ രണ്ടു പേര് യമനികളും രണ്ടു പേര് സൗദി പൗരന്മാരുമാണ്. കൂടാതെ ഈജിപ്ത്, സിറിയ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരും അറസ്റ്റിലായിട്ടുണ്ട്.
Dubai Crime News: കുട്ടിയെ ബാത്ത് ടബ്ബില്‍ ബോധം കെട്ട നിലയിൽ കണ്ടെത്തിയപ്പോൾ കുട്ടി മരിച്ചുവെന്ന സംശയം തോന്നിയെന്നും ഈ വിവരം അമ്മയോട് പറഞ്ഞപ്പോള്‍ അവർ അത് ശ്രദ്ധിച്ചില്ലെന്നും ജോലിക്കാരൻ മൊഴി നൽകി.
Kuwait News: തെരച്ചിലില്‍ വളരെ വേഗം തന്നെ യുവതിയെ കണ്ടെത്തി മെഡിക്കല്‍ സംഘത്തിന് കൈമാറിയെന്നും ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു.
Dubai Marathon 2024: ദുബായിലെ ഏറ്റവും വലിയ സ്പോര്‍ട്സ് ഇവന്റായ ദുബായ് മാരത്തോണില്‍ പ്രോയഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാവുന്നതാണ്. രാജ്യത്തിനകത്തും പുറത്തു നിന്നും മാരത്തോണില്‍ പങ്കെടുക്കാനായി നിരവധി പേരാണ് എത്തുന്നത്.
Kuwait News: മദ്യ നിര്‍മ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കള്‍ നിരവധി ബാരലുകളില്‍ നിറച്ചത്, നിര്‍മാണം പൂര്‍ത്തിയായ മദ്യക്കുപ്പികള്‍, മദ്യ നിര്‍മാണത്തിന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍ എന്നിങ്ങനെയുള്ള നിരവധി സാധനങ്ങളും അധികൃതർ കണ്ടെത്തിയിരുന്നു
പതിനേഴാം രാവിൽ മക്കയിൽ നമസ്കാരത്തില്‍ പങ്കെടുത്തത് പത്ത് ലക്ഷത്തിൽ പരം വിശ്വാസികൾ. ഇതിനായി വിപുലമായ സൗകര്യങ്ങളാണ് ഹറം കാര്യാലയം ഉംറ തീർത്ഥാടകർക്കും സന്ദർശകർക്കുമായി ഒരുക്കിയത്. തിരക്ക് പരിഗണിച്ച് മസ്ജിദുൽ ഹറമിൽ 4,000 സ്ത്രീ-പുരുഷ ജീവനക്കാരെയും 200 സൂപ്പർവൈസർമാരെയും നിയോഗിച്ചിട്ടുണ്ട്.
Accident In Saudi: വാഹനത്തിലുണ്ടായിരുന്ന അഷ്റഫ് കരുളായി, മുഹമ്മദ് അലി കട്ടിലശ്ശേരി, തിരുവനന്തപുരം സ്വദേശിയായ അബ്ദുറഹിമാൻ എന്നിവർ ചെറിയ പരിക്കുകളോടെ രക്ഷപെട്ടു
Saudi Ramadan Updates: ഗ്രാൻഡ് മോസ്കിന്റെയും പ്രവാചകന്റെ പള്ളിയുടെയും ജനറൽ പ്രസിഡൻസി തീർത്ഥാടകരെ വെയിലിൽ നിന്നും സംരക്ഷിക്കുന്നതിനായി കുടകൾ വിതരണം ചെയ്യുന്നതിനുള്ള സംരംഭം ആരംഭിച്ചിട്ടുണ്ട്.
Oman Citizenship: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് 300 പ്രവാസികൾക്ക് ഒമാനി പൗരത്വം അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു, ഈ വർഷം പൗരത്വം ലഭിക്കുന്ന ആദ്യ ബാച്ചാണിത്.
Qatar Building Accident: 4 മലയാളികളെ കൂടാതെ ജാര്‍ഖണ്ഡ് സ്വദേശിയായ ആരിഫ് അസീസ് മുഹമ്മദ് ഹസന്, ആന്ധ്രാപ്രദേശ് ചിരാന്‍പള്ളി സ്വദേശി ശൈഖ് അബ്ദുല്നബി ശൈഖ് ഹുസൈനും അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടിരുന്നു.
അപേക്ഷകര്‍ക്ക് ഇനിമുതൽ രാജ്യത്ത് നേരിട്ടു പ്രവേശിക്കാതെ തന്നെ ഖത്തറിലുള്ള സുഹൃത്തുക്കള്‍, അംഗീകൃത ഏജന്‍സികള്‍ എന്നിവ മുഖേന പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് വേണ്ടി അപേക്ഷിക്കാം
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.