Yellow alert in nine districts: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.
Heavy rain in Kerala: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
Building Collapse in Delhi: ഡൽഹിയിലെ കനത്ത മഴയിൽ ലാഹോറി ഗേറ്റിലെ കെട്ടിടം തകർന്നുവീണ് 3 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡൽഹിയിൽ ശനിയാഴ്ച മുതൽ ഡൽഹിയിൽ നിർത്താതെ മഴ പെയ്യുകയാണ്.
Landslide In Thodupuzha: ഇനി രണ്ടുപേർ കൂടി മണ്ണിനടിയിലാണ്. വീട് നിലനിന്നിരുന്ന സ്ഥലത്തു നിന്നും താഴെയായാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.
Landslide In Thodupuzha: സോമൻ, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകൾ നിമ, നിമയുടെ മകൻ എന്നിവർ മണ്ണിനടിയിലുണ്ടെന്നാണ് കരുതുന്നത്. ഇതിൽ തങ്കമ്മയുടേയും, സോമന്റെ മകളുടെ മകന്റെ മൃതദേഹവും കണ്ടെടുത്തിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.