Accused: ആലുവ പട്ടേരിപ്പുറത്ത് വാടകക്ക് താമസിക്കുന്ന കോമ്പാറ എൻഎഡി ഭാഗത്ത് തൈക്കണ്ടത്തിൽ വീട്ടിൽ ഫൈസൽ (33) ആണ് അറസ്റ്റിലായത്. ആലുവ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Jayakumar Dead Body Cremation : ഒരാഴ്ച മുമ്പാണ് ജയകുമാർ ദുബായിൽ വെച്ച് ജീവനൊടുക്കിയത്. തുടർന്ന് ഇന്നാണ് ദുബായിൽ നിന്നും ജയകുമാറിന്റെ മൃതദേഹം കേരളത്തിലെത്തിച്ചത്
Old Man arrested in Rape Case: സുരേഷിന്റെ രോഗിയായ ഭാര്യയെ പരിചരിക്കുന്നതിനായെത്തിയ സ്ത്രീയെയാണ് വിവാഹ വാഗ്ദാനം നൽകിയ ശേഷം ഇയാൾ പീഡിപ്പിച്ചത്. ഇവരുടെ പരാതിയിന്മേൽ ആണ് കേസ് അന്വേഷണം നടത്തിവന്നത്
Bappayum Makkalum Arrested: മെഡിക്കൽ കോളജ് സ്റ്റേഷൻ പരിധിയിൽ ആനശ്ശേരി കാവ് പരിസരത്തു നിന്നും 30 പവൻ സ്വർണം മോഷണം പോയ അന്നുതന്നെ ഇവർ കസബ സ്റ്റേഷൻ പരിധിയിൽ നിന്നും മൊബൈൽഫോൺ മോഷണം നടത്തിയിരുന്നു
Road Accident: മട്ടാഞ്ചേരി സ്വദേശിയായ വിമൽ സഞ്ചരിച്ചിരുന്ന ഇലക്ട്രിക്ക് സ്കൂട്ടർ എതിരെ വന്ന നീല ബലെനോയുമായി കൂട്ടിയിടിക്കുകയും സ്കൂട്ടർ യാത്രികൻ വീണിട്ടും വാഹനം നിർത്താതെ പോയിഎന്നുമായിരുന്നു പരാതി
Accused Attacks Policemen: കോട്ടയം പാമ്പാടി പോലീസ് സ്റ്റേഷനിലെ ജിബിൻ ലോബോക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ജിബിൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Man Arrested in 1.36 lakh extortion incident in Kottayam: ബധിരനാണെന്ന് ചമഞ്ഞ് പളനി മുരുകൻ നഗരമദ്യത്തിലുള്ള ചിട്ടി സ്ഥാപനത്തിൽ എത്തി മേശപ്പുറത്ത് വച്ച 1.36 ലക്ഷം രൂപ തട്ടിയെടുത്ത് ഓടുകയായിരുന്നു പ്രതി പളനി മുരുന്.
Kerala Police: തനിക്കും അമ്മയ്ക്കും അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയയ്ക്കുന്നതായി ചൂണ്ടിക്കാട്ടി ജോജുവിന്റെ സഹപാഠിയും അമ്മയും നൽകിയ പരാതിയെ തുടർന്ന് നെടുങ്കണ്ടം പോലീസ് ഇയാളെ വിളിച്ചുവരുത്തിയിരുന്നു. മറ്റ് യുവതികൾക്കും ഇയാൾ അശ്ലീല സന്ദേശങ്ങൾ അയച്ചതായി കണ്ടെത്തിയിട്ടുണ്ട്.
Laws against violence in hospitals will be amended: തമിഴ്നാട് സർക്കാർ 2008-ൽ കൊണ്ടുവന്നനിയമത്തിൽ ആരോഗ്യസ്ഥാപനങ്ങൾക്കെതിരായ അതിക്രമങ്ങൾക്ക് തടവുശിക്ഷ മൂന്നുമുതൽ പത്തുവർഷംവരെയാണ്.
The policeman bought the mango and drowned without paying: കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണറുടെയും പോത്തൻകോട് ഇൻസ്പെക്ടറുടെയും പേരിലാണ് കടയിൽ നിന്നും പോലീസ് ഉദ്യോഗസ്ഥന് മാങ്ങ വാങ്ങിയത്.
Murder: നീണ്ടകര പുത്തൻതുറ കൊന്നയിൽ ബാലഭദ്ര ദേവീ ക്ഷേത്രത്തിൽ ഇന്നു പുലർച്ചെയായിരുന്നു സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം കറുകച്ചാൽ സ്വദേശി ബിജുവിനെ അറസ്റ്റു ചെയ്തു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.