Black Money Seized Updates: അന്തർ സംസ്ഥാന ബസിൽ ബംഗളൂരുവിൽ നിന്നും പത്തനാപുരത്തേക്ക് പോവുകയായിരുന്ന പത്തനാപുരം സ്വദേശി ഷാഹുൽ ഹമീദിൻ്റെ കൈയ്യിലുണ്ടായിരുന്ന ബാഗിലാണ് പണം കണ്ടെത്തിയത്.
Gajna Seized: രഹസ്യ വിവരത്തെ തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ പോലീസ് സംഘം വാഹന പരിശോധന നടത്തുകയും കഞ്ചാവ് പിടിച്ചെടുക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.
Congress: ചേളന്നൂർ മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകനായ പി.എം അനസിനെതിരെയാണ് നടപടി. ജില്ലാ കോൺഗ്രസ് കമ്മിറ്റി നിയോഗിച്ച രണ്ടംഗ കമ്മീഷൻ ചേളന്നൂർ മണ്ഡലത്തിൽ അനധികൃത പിരിവ് നടന്നതായി കണ്ടെത്തിയിരുന്നു.
Ease of doing business reformers ranking: റാങ്കിങ് പട്ടികയുടെ 2021 ലെ പതിപ്പിൽ 28ആം സ്ഥാനത്തായിരുന്നു കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
അർജുനായുള്ള തിരച്ചിലിന് ഗോവയിൽനിന്ന് ഡ്രഡ്ജർ എത്തിക്കും. ഡ്രഡ്ജർ കമ്പനിയും ഉത്തര കന്നട ജില്ലാ ഭരണകൂടവും വെള്ളിയാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
ലോകമെമ്പാടുമുള്ള കാർ പ്രേമികളുടെ മനസ്സു കീഴടക്കിയ കൊർവെറ്റ് സ്റ്റിംഗ്റേ സെപ്റ്റംബർ ആദ്യവാരത്തോടെ ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ നിരത്തുകളെ തീ പിടിപ്പിക്കും
Heavy Rain Updates: വിലങ്ങാട് പാരിഷ് ഹാൾ, മഞ്ഞക്കുന്ന് പാരിഷ് ഹാൾ എന്നിവിടങ്ങളിലേക്കാണ് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിരിക്കുന്നത്. ഇന്ന് പുലർച്ചയോടെയാണ് വിലങ്ങാട് മലയോരത്ത് ഭീതി പടർത്തി കൊണ്ട് അതിശക്തമായ മഴ പെയ്യുന്നത്.
Kannur Accident: കണ്ണൂർ തലശ്ശേരിയിൽ ഇന്നലെ രാത്രി 11 മണിക്കായിരുന്നു അപകടം നടന്നത്. സംഭവത്തിൽ ആംബുലന്‍സ് ഡ്രൈവറായ ഏഴാം കൊട്ടിൽ സ്വദേശി മിഥുനാണ് മരിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.