Neyyatinkara Suicide: വിവരമറിഞ്ഞ് മകനോടൊപ്പം കൗൺസിലറെത്തിയപ്പോൾ വീടിനു പുറത്തുവെച്ച് കുപ്പിയിൽ കരുതിയ ദ്രാവകം കുടിക്കാൻ ശ്രമിക്കുന്ന മണിലാലിനെയാണ് കണ്ടത്.
മുൻ റിപ്പോർട്ടുകൾ പ്രകാരം എറണാകുളം - ബെംഗളൂരു റൂട്ടിൽ തന്നെയാകും പുതിയ വന്ദേ ഭാരതും സർവ്വീസ് നടത്തുക. മറ്റുപല റൂട്ടുകളും ഇത്തവണ ചർച്ചയായിരുന്നെങ്കിലും എറണാകുളം - ബെംഗളൂരുവിന് തന്നെയാണ് മുൻ തൂക്കം കൂടുതൽ.
Suresh Gopi On Thrissur Thrissur Issues: അതുപോലെ തൃശൂർ പൂരം നടത്തുന്നതിന് പുതിയ മാർഗനിർദ്ദേശങ്ങളുണ്ടാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഈ കമ്മീഷണറേയും കളക്ടറേയും മാറാൻ അനുവദിക്കരുതെന്നും ഇവരെ നിലനിർത്തി പൂരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
High Wave Alert: ജൂൺ അഞ്ച്, ആറ് തീയതികളിൽ കേരള- കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
Robbery Case: ശക്തമായ മഴ പെയ്ത സമയത്ത് വെള്ളിയാഴ്ച രാത്രി 11.30 ന് വീടിന്റെ വാതിൽ തള്ളിത്തുറന്ന് അകത്ത് കയറിയ പ്രതികൾ വയോധികയെ ഭീഷണിപ്പെടുത്തിയാണ് മാല കവർന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.