മലപ്പുറം അരീക്കോട് വന്‍ കുഴല്‍പ്പണ വേട്ട.രേഖകള്‍ ഇല്ലാതെ കടത്തുകയായിരുന്ന 78 ലക്ഷം രൂപയുമായി ഒരാള്‍ അരീക്കോട് പോലീസിന്റെ പിടിയില്‍.കോഴിക്കോട് കൊടുവള്ളി സ്വദേശി പാമ്പങ്ങല്‍ വീട്ടില്‍ ഷമീറലി(39)യാണ് പിടിയിലായത്.
തിങ്കളാഴ്ച രാവിലെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്. പറമ്പില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു മൂന്നുദിവസം പ്രായമായ ശിശുവിന്റെ മൃതദേഹം. പ്രദേശത്തെ മാലിന്യക്കുഴിയുടെ സമീപത്ത് കണ്ടെത്തിയ മൃതദേഹം തെരുവുനായ്ക്കളും മറ്റും കടിച്ചുകീറിയ നിലയിലായിരുന്നു.
Crime News: വിവാഹ വീടുകൾ ലക്ഷ്യം വച്ച് മോഷണം നടത്തി ലഭിക്കുന്ന പണം കൊണ്ട് ഇതര സംസ്ഥാനങ്ങളിൽ പോയി അടിച്ചുപൊളിച്ചു ജീവിക്കുകയാണ് ഇയാൾ ചെയ്യുന്നതെന്നും പണം തീരുമ്പോൾ വീണ്ടും ഇങ്ങോട്ടു വന്ന് മോഷണം നടത്തി പണവുമായി കടന്നുകളയുകയാണ് പതിവെന്നും പോലീസ് പറഞ്ഞു.
ഈ വീടിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഇതിനകം സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ വൈറലായിട്ടുണ്ട്. പ്രദേശത്തെ കടുത്ത ബ്രസീല്‍ ആരാധകരുടെ നേതൃത്വത്തിലാണ് വീടിന് ബ്രസീലിയന്‍ കൊടിയുടെ നിറം നല്കി മനോഹരമാക്കിയത്.
Online Job Fraud Case: തട്ടിപ്പ് സംഘം പലതവണയായി യുവതിയുടെ കയ്യിൽ നിന്നും നാലരക്ഷം രൂപയോളം ഓൺലൈൻ വഴി തട്ടിയെടുത്തിരുന്നു. ഇത് തട്ടിപ്പാണെന്ന് യുവതിക്ക് മനസിലായതോടെ സൈബർ സെല്ലിൽ പരാതി നൽകുകയും പോലീസ് സംഭവത്തിന്റെ ചുരുൾ അഴിക്കുകയുമായിരുന്നു.
Crime News: പുല്ലൂരാംപാറയിലെ മേലെ പൊന്നാങ്കയത്ത് പ്രവർത്തിക്കുന്ന സ്വകാര്യ റിസോർട്ടിൽ നിന്നാണ് ഇന്നലെ ഉച്ചയോടെ പരപ്പനങ്ങാടി പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾ തട്ടിക്കൊണ്ടുപോയ യുവാവിനെ പാർപ്പിച്ചതും ഈ റിസോർട്ടിൽ തന്നെയായിരുന്നു. ഇവരിൽ നിന്നും നിരവധി മാരകായുധങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.