രാജ്യത്ത് മൺസൂൺ സജീവമായി. ദക്ഷിണേന്ത്യ മുതൽ ഉത്തരേന്ത്യ വരെ ഒട്ടു മിക്ക സംസ്ഥാനങ്ങളിലും കനത്ത മഴയാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതായത് റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തെ 25 സംസ്ഥാനങ്ങളിൽ ഇപ്പോൾ മൺസൂൺ സജീവമാണ്.
പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മണ്‍സൂണ്‍ ഇഷ്ടപ്പെടുന്നവര്‍ക്കും ഈ സീസണ് വളരെ നല്ലതാണ്. എന്നാല്‍, അതിനൊപ്പം നിങ്ങള്‍ അടുത്തിടെ വിവാഹിതനും കൂടിയാണ് എങ്കില്‍ പങ്കാളിയ്ക്കൊപ്പം യാത്ര പോകാന്‍ പറ്റിയ ചില സ്ഥലങ്ങളെക്കുറിച്ച് അറിയാം... മണ്‍സൂണ്‍ ആസ്വദിച്ച് ഈ സ്ഥലങ്ങളില്‍ ഹണിമൂണ്‍ അവിസ്മരണീയമാക്കാം...
ഉദാഹരണം സുജാത എന്ന മലയാള സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ബാലതാരമായിരുന്നു അനശ്വര രാജൻ. ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ച് കരിയർ തുടങ്ങാനുള്ള ഭാഗ്യവും അനശ്വരയ്ക്ക് ലഭിച്ചു.
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും മിന്നൽ മരത്തിൽ വീഴുന്നത്. ഈ രംഗം ശരിക്കും ഭയാനകമാണെന്ന കാര്യം സംശയമില്ല. ഇത് കണ്ട് കിളിപോയ അവസ്ഥയിലാണ് ഇന്റർനെറ്റ് ഉപയോക്താക്കൾ. മാത്രമല്ല ഒരു കാര്യത്തിൽ വ്യക്തത വന്നിട്ടുണ്ട് എന്തെന്നാൽ മഴയത്ത് മരത്തിന്റെ ചുവട്ടിൽ നിൽക്കരുത് എന്നത്.
ഡൽഹിയിൽ മൺസൂൺ എത്തി. വ്യാഴാഴ്ച രാവിലെ മുതൽ ഡൽഹി NCR മേഖലയിൽ കനത്ത മഴയാണ് പെയ്യുന്നത്. ഇതോടെ രാജ്യതലസ്ഥാനത്തെ താപനിലയിൽ വലിയ കുറവാണ് ഉണ്ടായിരിയ്ക്കുന്നത്.
വിഴിഞ്ഞം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമിലേക്ക് 0471-2480335 എന്ന നമ്പരില്‍ വിളിക്കാം. ട്രോളിംഗ് നിരോധന വേളയില്‍ കടലിലെ രക്ഷാപ്രവര്‍ത്തനത്തിനും പട്രോളിംഗിനുമായി രണ്ട് ബോട്ടുകള്‍ കൂടി വാടകക്കെടുത്തു. കൂടാതെ കൂടുതല്‍ ലൈഫ് ഗാര്‍ഡുകളുടെ സേവനവും ഉറപ്പുവരുത്തി.
Kerala Rain Alert: സംസ്ഥാനത്ത് കാലവർഷമെത്തി. ജൂൺ ഒന്നിന് എത്തേണ്ട കാലവർഷം രണ്ടു ദിവസം മുന്നേ എത്തിയിരിക്കുകയാണ്. ആദ്യം ഈ മാസം 27 ന് കാലവർഷം എത്തിയേക്കും എന്നായിരുന്നു പ്രവചനം.
Kerala Rain Updates: കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
ഇഞ്ചിയിൽ വളരെയധികം വിറ്റാമിന്‍ ബി6 ഉം നിരവധി ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ വളരെയധികം ആരോഗ്യ ഗുണങ്ങളും ഉണ്ട്. കൂടാതെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ഇഞ്ചി സഹായിക്കും.
ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യയുടെ പരമോന്നത ഭക്ഷ്യ റെഗുലേറ്ററായ ഫുഡ് സേഫ്റ്റി & സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) നൽകുന്ന വിവരം അനുസരിച്ച് മഴക്കാലത്ത് അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതൽ വർദ്ധിക്കും.
പ്രതീക്ഷിച്ചതിലും രണ്ടു ദിവസം മുന്‍പേയെത്തിയ കാലവര്‍ഷം (Monsoon) തിമിര്‍ത്ത് പെയ്യുകയാണ്. തെക്കുപടിഞ്ഞാന്‍ മണ്‍സൂണ്‍ എത്തിയതോടെ വെള്ളപ്പൊക്ക ഭീതിയിലാണ് മഹാരാഷ്ട്ര. അടുത്ത നാല് ദിവത്തേക്ക് കൂടി മുംബൈയില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രതീക്ഷിച്ചതിലും രണ്ടു ദിവസം മുന്‍പേ മഹാരാഷ്ട്രയില്‍ Monsoon എത്തി, തെക്കുപടിഞ്ഞാന്‍ മണ്‍സൂണ്‍ എത്തിയതോടെ വെള്ളപ്പൊക്ക ഭീതിയിലായിരിക്കുകയാണ് മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങള്‍.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.