Lok Sabha Election 2024: മോദിയുടെ പടയാളികളായായി എൻഡിഎ സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ മോദി 400 ലധികം സീറ്റുകൾ നേടുമോ എന്നും കോൺഗ്രസ് 40 സീറ്റുകളിൽ എങ്കിലും വിജയിക്കുമോ എന്നുമാണ് ഇപ്പോൾ ജനങ്ങൾ ചിന്തിക്കുന്നത് എന്നും സുരേന്ദ്രന് പറഞ്ഞു.
Lok Sabha Election 2024: മാർച്ച് 31 ന് മീററ്റിൽ നിന്ന് ആരംഭിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രി മോദി പൊതു റാലിയെ അദ്ദേഹം അഭിസംബോധന ചെയ്യും
Lok Sabha Election 2024: കഴിഞ്ഞ കുറേ ദിവസങ്ങളായി മഹാരാഷ്ട്രയില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ നടന്നു വരികയായിരുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് മഹാരാഷ്ട്രയിലെ എൻഡിഎ സഖ്യ കക്ഷികള്‍ എല്ലാ സീറ്റുകളിലേക്കും പേരുകൾ അന്തിമമാക്കി.
Lok Sabha Election 2024: പ്രധാനമന്ത്രി മോദി അഞ്ച് ദിവസത്തെ ദക്ഷിണേന്ത്യൻ പര്യടനത്തിലാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ മെഗാ റോഡ്ഷോ നടത്തും.
Lok Sabha Election 2024: രണ്ട് പാര്‍ട്ടികള്‍ ഇന്ത്യ സഖ്യം ഉപേക്ഷിച്ചപ്പോള്‍ തന്നെ പ്രതിപക്ഷ സഖ്യത്തിന്റെ ചിറകറ്റു. ആ അവസരത്തിലാണ് മറ്റൊരു എതിരാളി ശക്തമായി കടന്നു വരുന്നത്. ഇന്ത്യ സഖ്യത്തിന് കനത്ത വെല്ലുവിളി നല്‍കാനായി ഒവൈസി എത്തുകയാണ്.
PM Modi In Kerala Capital: വിഎസ്എസ്സിയിൽ ഗഗൻയാന്റെ തയ്യാറെടുപ്പുകൾ വിലയിരുത്തിയ ശേഷം പ്രധാനമന്ത്രി ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യും. ഗഗൻയാൻ ദൗത്യത്തിൻറെ ഭാഗമായി ഇന്ത്യ ബഹിരാകാശത്തേക്ക് അയക്കുന്ന സഞ്ചാരികളുടെ പേരുകൾ പ്രധാനമന്ത്രി ഇന്ന് വെളിപ്പെടുത്തുമെന്നാണ് വിവരം.
നിയമസഭയെ അഭിസംബോധന ചെയ്യവേ, നിതീഷ് കുമാർ തന്റെ മുൻ മഹാഗഡ് ബന്ധൻ സഖ്യകക്ഷിയായ രാഷ്ട്രീയ ജനതാദളിനെതിരെ രൂക്ഷമായി വിമർശിക്കുകയും അഴിമതി ആരോപിക്കുകയും ചെയ്തു.
RLD joined in NDA: ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ധാരണയായതിനെത്തുടർന്ന് ആർഎൽഡിയു എൻഡിഎ ഘടകകക്ഷിയാകും. വലിയ വാഗ്ധാനങ്ങൾ നൽകിയാണ് ബിജെപി ആർഎൽഡിയെ ചാക്കിലാക്കിയതെന്നാണ് സൂചന.
Bharat Ratna To Lal Krishna Advani: രാജ്യത്തെ പരമോന്നത സിവിലയൻ ബഹുമതിയായ ഭാരതരത്ന ബിജെപി മുതിർന്ന നേതാവ് എൽ.കെ അദ്വാനിക്ക് സമ്മാനിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോം എക്സിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്
Kerala Padayatra: 'പുതിയ കേരളം നരേന്ദ്രമോദിക്കൊപ്പം' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പദയാത്ര സംഘടിപ്പിക്കുന്നതെന്നും ഓരോ ദിവസവും കാല് ലക്ഷം പ്രവര്‍ത്തകര്‍ പദയാത്രയില്‍ അണിനിരക്കുമെന്നുമാണ് റിപ്പോർട്ട്.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്ര നാളെ ആരംഭിക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിടുള്ള ഈ പദയാത്രയുടെ ഉദ്ഘാടനം ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ കാസർകോട്ട് നടത്തും. പദയാത്രയുടെ മുദ്രാവാക്യം മോദിയുടെ ഗ്യാരന്റി പുതിയ കേരളമെന്നാണ്.
Nitish Kumar BJP: ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുക്കുന്നതിനായി കോൺഗ്രസ് നേതാവ് ഷക്കീൽ അഹമ്മദ് ഖാൻ മുഖാന്തരമാണ് നിതിഷിനെ ക്ഷണിച്ചിരുന്നത്. ജനുവരി 30നാണ് ജോഡോ യാത്ര ബീഹാറിൽ പ്രവേശിക്കുക.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.