നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നഗരസഭ മൂന്നാം വാര്‍ഡിലെ മധുവീരന്‍ കോളനിയില്‍ എത്തിയപ്പോള്‍ അവിടത്തെ നിരവധി കുടുംബങ്ങള്‍ അദ്ദേഹത്തോട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.
ബിജെപിക്ക് 35 സീറ്റ് വരെ ലഭിച്ചേക്കുമെന്ന് പറഞ്ഞ മെട്രോ മാൻ വിജയിക്കുകയാണെങ്കിൽ നഗരത്തിൽ എംഎൽഎ ഓഫീസ് ഉൾപ്പെടെ സജ്ജീകരിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടെന്നും പറഞ്ഞു.
പാലക്കാട് - സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് ഇനി ഒരാഴ്ച ബാക്കി നിൽക്കെ കേരളത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പാലക്കാട് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ മൂന്നാം ഘട്ടത്തി. നടക്കുന്ന കേരളം തമിഴ്നാട് പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ സമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇന്ന് പങ്കെടുക്കുന്നത്. രാവിലെ 11 മണിക്ക് പാലക്കാട് കോട്ടമൈതാനത്ത് വെച്ച് നടക്കുന്ന പൊതുസമ്മേളനത്തിലാണ് പ്രധാനമന്ത്രി കേരളത്തെ അഭിസംബോധന ചെയ്യുന്നത്.
തൃശ്ശൂർ,പാലക്കാട് ജില്ലകളിൽ എഴുന്നള്ളിക്കാനാണ് വിലക്കിയിരിക്കുന്നത്. നേരത്തെ രാമനെ പൂരത്തിന് എഴുന്നള്ളിക്കാം എന്ന് കാണിച്ച് തൃശ്ശൂർ നാട്ടാന നിരീക്ഷണ സമിതി നൽകിയ അനുമതി റദ്ദാക്കും
ഞായറാഴ്ച പുലർച്ച നാലുമണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൂളക്കാട് പുതുപ്പള്ളിതെരുവ് സ്വദേശിനിയായ ഷാഹിദയാണ് താൻ വീട്ടിലെ കുളിമുറിയിൽ വെച്ച് തന്റെ മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന് പൊലീസിന് വിവരം നൽകിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.