സോഷ്യല്‍ മീഡിയയില്‍ അടുത്തിടെയായി മൃഗങ്ങളുടെ വീഡിയോകള്‍ ഏറെ പ്രചരിയ്ക്കുന്നുണ്ട്. അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വിചിത്രമായ പല വീഡിയോകളും മൃഗങ്ങളുമായി ബന്ധപ്പെട്ടതാണ്.
King Cobra Video: രണ്ട് രാജവെമ്പാലകൾ കാട്ടിൽ നേർക്കുനേർ വരുന്നതും പിന്നീട് ഏറ്റുമുട്ടുന്നതുമാണ് വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയുന്നത്. ഇരുവരും തമ്മിലുള്ള പോരാട്ടം ഏറെ നേരം നീണ്ടുനിന്നു.
Viral Video: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോ ഒരു ചെറിയ പക്ഷിയും പാമ്പും തമ്മിലുള്ള പോരുമായി ബന്ധപ്പെട്ടതാണ്. വീഡിയോ കണ്ടാൽ നിങ്ങളും ഞെട്ടും അതിൽ സംശയമില്ല..
സോഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും വളരെ വ്യത്യസ്തമായതും ആകര്‍ഷകവുമായ നിരവധി വാര്‍ത്തകളും വീഡിയോകളുമാണ് എത്തുന്നത്. അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വിചിത്രമായ പല വീഡിയോകളും മൃഗങ്ങളുമായി ബന്ധപ്പെട്ടതാണ്.
സോഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും വളരെ വ്യത്യസ്തമായ എണ്ണമറ്റ വാര്‍ത്തകളും വീഡിയോകളുമാണ് എത്തുന്നത്. അടുത്തിടെയായി സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വിചിത്രമായ പല വീഡിയോകളും മൃഗങ്ങളുമായി ബന്ധപ്പെട്ടതാണ്.
Viral Video: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോ കണ്ട് ചിലർ രോഷാകുലരായി. ഇതൊരു ആന മണ്ടത്തരമാണെന്നാണ് വീഡിയോ കണ്ടവർ പറയുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാക്കുന്നതിന് പകരം മാതാപിതാക്കൾ കുട്ടികളോട് കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും കമന്റുകളുണ്ട്.
Viral Video: പൊതുവെ പാമ്പ് എന്ന് കേൾക്കുമ്പോഴേ നമുക്ക് പേടിയാണ് അതിനി എന്ത് തരം പാമ്പായാലും ശരി. എന്തിനേറെ നീർക്കോലി ആണേലും നമുക്ക് പേടിതന്നെയാണ് അല്ലെ?
സോഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും വളരെ വ്യത്യസ്തമായ നിരവധി വാര്‍ത്തകളും വീഡിയോകളുമാണ് എത്തുന്നത്. അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വിചിത്രമായ പല വീഡിയോകളും മൃഗങ്ങളുമായി ബന്ധപ്പെട്ടതാണ്.
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും തുറസ്സായ സ്ഥലത്ത് ഒരു പാമ്പിനേയും അതിനോട് ചേർന്ന് ഒരു എലിയേയും. പതുങ്ങിയിരുന്ന് അവസരം ലഭിച്ചപ്പോൾ എലിയെ പിടിക്കാൻ ചാടിവീഴുന്ന പാമ്പിനേയും രക്ഷപ്പെടുന്ന എലിയേയും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും.
Viral Video: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോ കണ്ടതിന് ശേഷം ആളുകൾ ശരിക്കും ഞെട്ടിയിരിക്കുകയാണ്. മാത്രമല്ല വീണ്ടും വീണ്ടും ആളുകൾ ഈ വീഡിയോ കാണുകയും ചെയ്യുന്നുണ്ട്.
Viral Video: അത്ഭുതങ്ങൾ നിറഞ്ഞ ലോകമാണ് ഇന്റർനെറ്റ് എന്നത് സംശയമില്ലാത്ത കാര്യമാണ്. അത്തരത്തിലുള്ള വാർത്തകളും വീഡിയോകളുമാണ് (Viral Video) ഇവിടെ നിറഞ്ഞു നിൽക്കുന്നത്.
സാഹസികത ചിലര്‍ക്കൊക്കെ ഏറെ ഇഷ്ടമാണ്. അപകടകാരികളായ ജീവികള്‍ക്കൊപ്പം കളിയ്ക്കുന്നത് ചിലര്‍ക്ക് വിനോദമാണ്. ചിലപ്പോള്‍ ഈ വിനോദം അവരെ അപകടത്തിലാക്കാറുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.