സോഷ്യല്‍ മീഡിയയില്‍ നമ്മെ അതിശയിപ്പിക്കുന്ന പലതരം വീഡിയോകളും വാര്‍ത്തകളും എത്താറുണ്ട്. നാം ഒരിയ്ക്കലും കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത കാര്യങ്ങളാവും ഒരു പക്ഷെ സോഷ്യല്‍ മീഡിയയിലൂടെ അറിയുവാന്‍ സാധിക്കുന്നത്.
Viral Video: സോഷ്യൽ മീഡിയയുടെ വിവിധ പ്ലാറ്റ്ഫോമുകളിൽ വൈറലാകുന്ന ഈ വീഡിയോ നിമിഷനേരം കൊണ്ട് ആയിരക്കണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്. വീഡിയോയ്ക്ക് നെറ്റിസൺമാരും രൂക്ഷമായ കമന്റുകൾ രേഖപ്പെടുത്തുന്നുണ്ട്.
Viral Video: പാമ്പ് എന്ന് കേൾക്കുമ്പോൾ തന്നെ നമുക്ക് മുട്ടിടിക്കും അപ്പോൾ ഒരു പാമ്പിനെ നേരിൽ കണ്ടാലോ? എന്തായിരിക്കും അവസ്ഥയെന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ..
Viral Video: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോ അപകടകാരിയായ ഒരു രാജവെമ്പാലയുടേയും ചേരയുടേയുമാണ്. ഇതിൽ കാണുന്ന ദൃശ്യങ്ങൾ ഒരുപക്ഷെ നിങ്ങൾ മുൻപ് കണ്ടിട്ടുണ്ടാവില്ല. ഈ വീഡിയോ ഇതുവരെ 15 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്.
Viral Video:വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു ആൺകുട്ടി അപകടകാരികളായ മൂന്ന് മൂർഖന്റെ മുന്നിൽ വേഷംകെട്ട് കാണിക്കുന്നത്. വീഡിയോ കണ്ടാൽ ശരിക്കും നിങ്ങൾ പേടിച്ചുപോകും.
Viral Video: വൈറലാകുന്ന വീഡിയോയിൽ ഏകദേശം ഇരുപതടി നീളമുള്ള ഒരു ഭീമൻ പെരുമ്പാമ്പിനേയും ഒരു ചെറിയ ഒരു കുട്ടിയും നിങ്ങൾക്ക് കാണാൻ കഴിയും. വീഡിയോയിൽ കാണുന്ന കാര്യങ്ങൾ കണ്ടാൽ നിങ്ങൾ ശരിക്കും ഞെട്ടിപ്പോകും.
Viral Video: വെള്ളത്തിൽ പെട്ടെന്ന് മുതലയും പെരുമ്പാമ്പും നേർക്കുനേർ വന്നാൽ എന്ത് സംഭവിക്കുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ആ ഭയാനക രംഗങ്ങൾ.
Viral Video: വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും തറയിൽ ഇഴഞ്ഞു നീങ്ങുന്ന ഒരു കറുത്ത പാമ്പിനേയും അതിനൊപ്പം കൂളായി കളിക്കുന്ന പെൺകുട്ടിയേയും. വീഡിയോ കണ്ടാൽ ശരിക്കും നിങ്ങൾ ഞെട്ടും എന്ന കാര്യത്തിൽ സംശയമില്ല.
Viral Video: പെരുമ്പാമ്പും മംഗൂസും നേരിൽ കണ്ടാൽ എങ്ങനെയായിരിക്കും പോരാട്ടമെന്ന് നമുക്ക് ഈ വീഡിയോയിൽ കാണാൻ കഴിയും. ഇരുവരും തമ്മിലുള്ള മൽപ്പിടുത്തം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ആകാശത്ത് പറക്കുന്ന കഴുകന്റെ കണ്ണിൽ ഒരു ചെറിയ പാമ്പ് പെടുന്നത്. എന്നാൽ ഉടൻ റാഞ്ചിക്കളയാം എന്നുകരുതി താഴെ പറന്നുവന്ന പാമ്പിന് കിട്ടിയ പണിയാണ് ഇപ്പോൾ വൈറലാകുന്നത്.
Python Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും പുഴയുടെ തീരത്ത് പുള്ളിപ്പുലി വെള്ളം കുടിക്കാനെത്തിയതും അവിടെ നിന്നും ഒരു ചെറിയ പെരുമ്പാമ്പിനെ തൂക്കിയെടുത്ത് കൊണ്ട് പോകുന്നതും.
സോഷ്യല്‍ മീഡിയയില്‍ അടുത്തിടെയായി മൃഗങ്ങളുടെ വീഡിയോകള്‍ ഏറെ പ്രചരിയ്ക്കുന്നുണ്ട്. അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വിചിത്രമായ പല വീഡിയോകളും മൃഗങ്ങളുമായി ബന്ധപ്പെട്ടതാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.