Viral Video: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോയിൽ ഒരു കൂറ്റൻ പാമ്പ് കുഞ്ഞിന് ജന്മം നൽകുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. ഇത് വെറും ഒരു മിനിറ്റ് മാത്രമുള്ള വീഡിയോ ആണെങ്കിലും കാണുന്നവരൊക്കെ അത്ഭുതപ്പെടുകയാണ്.
സോഷ്യല്‍ മീഡിയ വളരെ അത്ഭുതകരമായ ഒരു ലോകമാണ്. വിചിത്രമായ വാര്‍ത്തകള്‍കൊണ്ട് നിറഞ്ഞതാണ് ഇത്. ഇവിടെയെത്തുന്ന പല വീഡിയോകളും വാര്‍ത്തകളും നമ്മെ അത്ഭുതപ്പെടുത്തും.
Viral Video: സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് പാമ്പിനെ സ്കിപ്പിംഗ് റോപ് ആക്കുന്ന യുവാവിന്റെതാണ്. വീഡിയോ കണ്ടാൽ നിങ്ങളും ശരിക്കും ഞെട്ടുമെന്ന കാര്യത്തിൽ സംശയമില്ല..
മൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ അടുത്തിടെയായി സോഷ്യൽ മീഡിയയിൽ വൈറലാണ്. വളര്‍ത്തു മൃഗങ്ങള്‍, വന്യ മൃഗങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പട്ട വീഡിയോകള്‍ എന്തുമാകട്ടെ സോഷ്യല്‍ മീഡിയയില്‍ അതിന് വന്‍ ഡിമാന്‍ഡ് ആണ്.
മൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ അടുത്തിടെയായി സോഷ്യൽ മീഡിയയിൽ ഏറെ പ്രചാരത്തിലാണ്. വളര്‍ത്തു മൃഗങ്ങള്‍, വന്യ മൃഗങ്ങള്‍, ഇഴജന്തുക്കള്‍ തുടങ്ങിയവയുടെ വീഡിയോ, എന്തുമാകട്ടെ സോഷ്യല്‍ മീഡിയയില്‍ അതിന് വന്‍ ഡിമാന്‍ഡ് ആണ്.
Viral Video: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോ ഇതുവരെ 14 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്. ഈ വീഡിയോ ഒരു വനത്തിൽ നിന്നുള്ളതാണെന്ന് കാണുമ്പോൾ മനസിലാകും. വീഡിയോയിൽ അപകടകാരിയായ ഒരു രാജവെമ്പാല അങ്ങോട്ടും ഇങ്ങോട്ടും ഇഴയുന്നത് നിങ്ങൾക്ക് കാണാം പെട്ടെന്നാണ് അതിന്റെ മുന്നിലേക്ക് ഒരു ചേര പാഞ്ഞെത്തിയത്. പിന്നെ സംഭവിച്ചത്..
മൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ അടുത്തിടെയായി സോഷ്യൽ മീഡിയയിൽ ഏറെ പ്രചരിക്കുന്നുണ്ട്. വളര്‍ത്തു മൃഗങ്ങള്‍, വന്യ മൃഗങ്ങള്‍ തുടങ്ങി മൃഗങ്ങളുടെ വീഡിയോ എന്തുമാകട്ടെ സോഷ്യല്‍ മീഡിയയില്‍ അതിന് വന്‍ ഡിമാന്‍ഡ് ആണ്.
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ ഒരേസമയം രണ്ട് ഇരകളെ വേട്ടയാടുന്ന അപകടകാരിയായ ഇരുതല പാമ്പിനെ നിങ്ങൾക്ക് കാണാൻ കഴിയും. വീഡിയോയിലെ കാഴ്ച ശരിക്കും ഞെട്ടിപ്പിക്കും. ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധി പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.
Viral Video: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോയിൽ ഭീമാകാരനായ പെരുമ്പാമ്പും ഒരു പെൺകുട്ടിയുമാണ്. ഈ വീഡിയോ കണ്ടാൽ നിങ്ങൾ മൂക്കത്ത് വിരൽ വച്ചുപോകും എന്ന കാര്യത്തിൽ സംശയമില്ല.
Viral Video: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോയിൽ ഒരാൾ ഒരു ഭീകരനായ രാജവെമ്പാലയെ പിടിക്കാൻ ശ്രമിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. എന്നാൽ പെട്ടെന്ന് പാമ്പ് കോപിഷ്ഠനാകുകയും ആ യുവാവിനെ ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ പലതരത്തിലുള്ള വീഡിയോകള്‍ എത്താറുണ്ട്. ചിലത് നമ്മെ ചിരിപ്പിക്കുകയും ചിലപ്പോള്‍ ചിന്തിപ്പിക്കുകയും ചെയ്യും. എന്നാല്‍, ഭീതിപ്പെടുത്തുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വീടിന്റെ അടുക്കളയ്ക്കുള്ളിൽ ഒളിച്ചിരുന്ന അപകടകാരിയായ രാജവെമ്പാലയുമായി ബന്ധപ്പെട്ടതാണ് ഈ വീഡിയോ.
Viral Video: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോ കണ്ടാൽ നിങ്ങൾ മൂക്കത്ത് വിരൽ വച്ചിരുന്നുപോകുമെന്ന കാര്യത്തിൽ സംശയമില്ല. അങ്ങനെയൊരു വീഡിയോയാണിത്. ഒരു മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാം ഇരുപതടിയിലേറെ നീളമുള്ള ഒരു പെരുമ്പാമ്പ് അലഞ്ഞു നടക്കുന്നതും പെട്ടെന്ന് ഒരു കൊച്ചുകുട്ടി അതിനടുത്ത് ചെന്ന് പെടുന്നതും. വീഡിയോ കണ്ടാൽ നിങ്ങൾ ഞെട്ടും.
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു കൂറ്റൻ പാമ്പ് തന്റെ കുഞ്ഞിന് ജന്മം നൽകുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ വീഡിയോ ആയിരക്കണക്കിന് ആളുകൾ കാണുകയും പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.
സോഷ്യല്‍ മീഡിയ ഒരു അത്ഭുത ലോകമാണ്. ഇവിടെ എത്തുന്ന വാര്‍ത്തകളും വീഡിയോകളും ഇതു തരത്തില്‍ നമ്മെ സ്വാധീനിക്കും എന്ന് പറയാന്‍ കഴിയില്ല... ചിലപ്പോള്‍ ചിലത് നമ്മെ ചിരിപ്പിക്കും, ചിലത് നമ്മെ കൂടുതല്‍ ചിന്തിപ്പിക്കും, ചിലപ്പോള്‍ ചിലത് നമ്മുടെ കണ്ണുകളെ ഈറനണിയിക്കും....
Viral Video: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയുന്നത് രണ്ട് ഭീമൻ പെരുമ്പാമ്പിനേയും ഒരു യുവാവിനേയുമാണ്. വീഡിയോ കണ്ടാൽ നിങ്ങൾ ശരിക്കും ഞെട്ടിപ്പോകും.
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ സാധിക്കും ഒരു ഭീമൻ പാമ്പ് ആകാശത്ത് പറന്നു വരുന്നത്. പെട്ടെന്ന് അത് താഴെയ്ക്ക് വീഴുകയും ചെയ്യുന്നു. അതിനു ശേഷം സംഭവിച്ചത് വളരെയധികം ഭയാനകമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.