Solar Eclipse of 2023: ഇന്ന് സൂര്യഗ്രഹണ ദിനത്തിൽ കന്നിരാശിയിൽ ത്രിഗ്രഹി യോഗം രൂപം കൊള്ളും. കന്നി രാശിക്കാരുടെ ദേവത ദുർഗ്ഗയാണ്. ഇന്ന് 5 രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും.
Solar Eclipse 2023: ജ്യോതിഷത്തില്‍ സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും അശുഭകരമായി കണക്കാക്കപ്പെടുന്നു. ഗ്രഹണ കാലത്ത് ആരും മംഗള കർമ്മങ്ങൾ ചെയ്യാറില്ല. ഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും പോലും നിഷിദ്ധമാണ്.
Solar Eclipse 2023: ഈ വര്‍ഷം രണ്ടാമത്തെ സൂര്യഗ്രഹണം സംഭവിക്കുന്നതിന്റെ പിറ്റേന്ന് ഒക്ടോബര്‍ 15 ന് നവരാത്രി ആഘോഷങ്ങളും ആരംഭിക്കുകയാണ്. ആ അവസരത്തില്‍ ഗ്രഹണത്തിന്റെ പ്രഭാവം നവരാത്രി ആഘോഷത്തെ ബാധിക്കുമോ എന്നതാണ് ചോദ്യം.
Surya Grahan 2023: ഈ വര്‍ഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണം നടക്കുക ഒക്ടോബർ 14-ന് അമാവാസി നാളിലാണ്. ഈ ഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ലെങ്കിലും ഇത് ചില രാശിക്കാരില്‍ ചില പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കും.
Solar Eclipse 2023: ഹൈന്ദവ വിശ്വാസത്തിലും ജ്യോതിഷത്തിലും ഇതിന് വളരെയേറെ പ്രാധാന്യം ഉണ്ട്. അതായത്, സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും അശുഭകരമായി കണക്കാക്കപ്പെടുന്നു. ഗ്രഹണ കാലത്ത് ആരും മംഗള കർമ്മങ്ങൾ ചെയ്യാറില്ല. ഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതുപോലും നിഷിദ്ധമാണ്.
Surya Grahan 2023: ശാസ്ത്രത്തിൽ സൂര്യഗ്രഹണം ചന്ദ്ര ഗ്രഹണം എന്നിവ ഒരു ജ്യോതിശാസ്ത്ര സംഭവമായി കണക്കാക്കപ്പെടുന്നു എന്നാൽ ഹൈന്ദവ വിശ്വാസത്തിലും ജ്യോതിഷത്തിലും ഇതിന് വളരെയേറെ പ്രാധാന്യം ഉണ്ട്. അതായത്, സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും അശുഭകരമായി കണക്കാക്കപ്പെടുന്നു. ഗ്രഹണ കാലത്ത് ആരും മംഗള കർമ്മങ്ങൾ ചെയ്യാറില്ല. ഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും പോലും നിഷിദ്ധമാണ്.
Surya Grahan 2023: ഈ വര്‍ഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണം ഒക്ടോബർ 14-ന് അമാവാസി നാളില്‍ സംഭവിക്കും. ഈ ഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ലെങ്കിലും ഇത് ചില രാശിക്കാരില്‍ ചില പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കും. വർഷത്തിലെ രണ്ടാമത്തെ സൂര്യഗ്രഹണം പല രാശിചിഹ്നങ്ങളിൽ പെട്ട ആളുകളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും.
സൂര്യഗ്രഹണം-ചന്ദ്രഗ്രഹണം എന്നിവ ജ്യോതിശാസ്ത്ര സംഭവങ്ങളാണ്, എന്നാൽ ഹൈന്ദവ വിശ്വാസത്തിലും ജ്യോതിഷത്തിലും ഇതിന് വളരെയേറെ പ്രാധാന്യം ഉണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും അശുഭകരമായി കണക്കാക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ഗ്രഹണ കാലത്ത് മംഗള കർമ്മങ്ങൾ ചെയ്യാറില്ല. ഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും പോലും നിരോധിച്ചിരിക്കുന്നു.
സൂര്യഗ്രഹണം-ചന്ദ്രഗ്രഹണം എന്നിവ ജ്യോതിശാസ്ത്ര സംഭവങ്ങളാണ്, എന്നാൽ ഹൈന്ദവ വിശ്വാസത്തിലും ജ്യോതിഷത്തിലും ഇതിന് വളരെയേറെ പ്രാധാന്യം ഉണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും അശുഭകരമായി കണക്കാക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ഗ്രഹണ കാലത്ത് മംഗള കർമ്മങ്ങൾ ചെയ്യാറില്ല. ഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും പോലും നിരോധിച്ചിരിക്കുന്നു.
Surya Grahan 2023: ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം സംഭവിച്ചിരിക്കുകയാണ്. രാവിലെ 07: 04 നാണ് സൂര്യഗ്രഹണം ആരംഭിച്ചത്. ഇതിന്റെ സൂത കാലം 12 മണിക്കൂർ മുമ്പ് ആരംഭിക്കുന്നു. എന്നാൽ ഇത്തവണ ഈ ഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല.
ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം (സംഭവിക്കാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. അതായത് കുറച്ച് മണിക്കൂറുകള്‍ക്കകം ഗ്രഹണം ദൃശ്യമാകും. 2023-ലെ ആദ്യ സൂര്യഗ്രഹണം ഏപ്രിൽ 20 വ്യാഴാഴ്ച രാവിലെ 07.05 ന് ആരംഭിച്ച് 12.29 വരെ നീണ്ടുനിൽക്കും. ഈ ഗ്രഹണം ഇന്ത്യയിൽ ദൃശ്യമല്ല, അതിനാല്‍ സൂതാക് കാലയളവും സാധുവാകില്ല.
Pregnant Woman and Surya Grahan: ഗ്രഹണ സമയത്ത് മംഗളകരമായ ഒരു കാര്യവും ചെയ്യില്ല. സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് ഗർഭിണികൾ ചില നിയമങ്ങൾ പാലിക്കേണ്ടതുണ്ട്.
Solar Eclipse 2023: സൂര്യഗ്രഹണ വേളയിൽ ദേവീ ദേവന്മാര് നടത്തിയ പുണ്യസ്നാനത്തെക്കുറിച്ചും പുരാണങ്ങളില്‍ പറയുന്നു. അതായത്, സൂര്യ ഗ്രഹണത്തിന് മുന്‍പും ശേഷവും കുളിക്കണം എന്നാണ് പറയപ്പെടുന്നത്.
Surya Grahan and Tulsi Plant: സൂര്യ, ചന്ദ്ര ഗ്രഹണ സമയത്ത് തുളസിയ്ക്ക് ഏറെ പ്രാധാന്യം ഉണ്ട്. അതായത്, ഗ്രഹണത്തിന്റെ പ്രതികൂല ഫലങ്ങള്‍ ഒഴിവാക്കാന്‍ തുളസി ഇലകൾ ഭക്ഷണപാനീയങ്ങളിൽ ഇടുന്നത് സാധാരണമാണ്.
ഈ വര്‍ഷത്തെ ആദ്യ സൂര്യ ഗ്രഹണം സംഭവിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. അതായത് ഈ വര്‍ഷത്തെ ആദ്യ സൂര്യ ഗ്രഹണം 2023 ഏപ്രിൽ 20, വ്യാഴാഴ്ച സംഭവിക്കാൻ പോകുന്നു. ഹിന്ദു മതത്തിലും ജ്യോതിഷത്തിലും സൂര്യഗ്രഹണം ശുഭകരമായി കണക്കാക്കുന്നില്ലെങ്കിലും, ഈ സൂര്യഗ്രഹണ ദിവസം, 5 ശുഭകരമായ യോഗങ്ങൾ രൂപം കൊള്ളുന്നു. അതിനാൽ ഈ സൂര്യഗ്രഹണം ചില രാശിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും.
Surya Grahan 2023 Effects: ഈ വർഷത്തെ ആദ്യത്തെ സൂര്യഗ്രഹണം 2023 ഏപ്രിൽ 20-ന് സംഭവിക്കാൻ പോകുന്നു. ഏറെ ശുഭ യോഗങ്ങളോടെയാണ് ഇത്തവണത്തെ സൂര്യ ഗ്രഹണം നടക്കുന്നത്.
Solar Eclipse 2023: 2023-ലെ ആദ്യ സൂര്യഗ്രഹണം ഏപ്രിൽ 20ന് ആണ്. രാവിലെ 7.4ന് ആരംഭിച്ച് ഉച്ചയ്ക്ക് 12.29-ന് ഗ്രഹണം അവസാനിക്കും. ഇത് ഇന്ത്യയിൽ ദൃശ്യമാകില്ല. ജ്യോതിഷത്തിൽ ഗ്രഹണങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. ഈ ഗ്രഹണം നാല് രാശികളെ പ്രതികൂലമായി ബാധിക്കും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.