ഇങ്ങനെ മോഷണം നടത്തുന്ന മലഞ്ചരക്ക് ഓമശ്ശേരിയിലും മറ്റുമാണ് ഇവർ വില്പന നടത്തിയിരുന്നത്. ഇവിടെ അരീക്കോട് പൊലീസ് ഇവരെ എത്തിച്ചു തെളിവെടുപ്പ് നടത്തി. അതെ സമയം ക്വിന്റൽ കണക്കിന് മലഞ്ചരക്കാണ് ഇവർ വിവിധ ഇടങ്ങളിൽ നിന്നായി മോഷണം നടത്തിയത്. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട് എന്ന് അരീക്കോട് എസ്.എച്ച്.ഒ. എം അബ്ബാസലി പറഞ്ഞു.
Crime News: വിവാഹ വീടുകൾ ലക്ഷ്യം വച്ച് മോഷണം നടത്തി ലഭിക്കുന്ന പണം കൊണ്ട് ഇതര സംസ്ഥാനങ്ങളിൽ പോയി അടിച്ചുപൊളിച്ചു ജീവിക്കുകയാണ് ഇയാൾ ചെയ്യുന്നതെന്നും പണം തീരുമ്പോൾ വീണ്ടും ഇങ്ങോട്ടു വന്ന് മോഷണം നടത്തി പണവുമായി കടന്നുകളയുകയാണ് പതിവെന്നും പോലീസ് പറഞ്ഞു.
കണ്ണൂർ കുഞ്ഞിമംഗലത്ത് യുവതിയുടെ മുഖത്ത് ഹിറ്റ് സ്പ്രേയടിച്ച് മാലയും പണവും കവർന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. തൃശൂര്‍ വില്ലന്നൂര്‍ സ്വദേശി കെ.വി. പ്രമോദിനെയാണ്
ആധുനിക കവര്‍ച്ചാ ഉപകരണങ്ങളുടെ വന്‍ ശേഖരമാണ് പ്രതികളില്‍ നിന്നും പിടിച്ചെടുത്തത്. വെങ്ങാട് ഇല്ലിക്കോടില്‍ ഈ മാസം നാലിനാണ് കേസിനാസ്പദമായ സംഭവം. ആളില്ലാത്ത സമയത്ത് വീട് കുത്തിത്തുറന്ന് 30 പവന് സ്വര്‍ണവും മുപ്പതിനായിരം രൂപയുമാണ് പിടിയിലായ തിരുവനന്തപുരം വട്ടിയൂര്‍കാവ് സ്വദേശി കൊപ്ര ബിജുവും കൊല്ലം കടയ്ക്കല്‍ പ്രവീണും ആലുവ കുറ്റിനാംകുഴി സലീമും ചേര്‍ന്ന് കവര്‍ന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.