Train ticket reservation new rules: റെയിൽവേ ടിക്കറ്റ് റിസർവേഷൻ നിയമങ്ങളിൽ മാറ്റം വരുത്തി ഇന്ത്യൻ റെയിൽവേ. ഇനി മുതൽ 60 ദിവസം മുൻപ് മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കൂ.
മലയാളികൾ കൂടുതലായി താമസിക്കുന്ന നഗരങ്ങളിൽ നിന്നാണ് ബംഗളൂരു. നാട്ടിലെത്തി വോട്ട് ചെയ്യാൻ ആഗ്രഹമുണ്ടെങ്കിലും ട്രെയിനുകൾക്ക് ടിക്കറ്റ് ലഭിക്കുന്നില്ല എന്ന കാരണത്താൽ വോട്ട് ചെയ്യേണ്ട എന്ന് തീരുമാനിക്കുന്നവരാണ് പലരും. ആ സാഹചര്യത്തിലാണ് ഇപ്പോൾ ചെറിയ ആശ്വാസവുമായി റെയിൽവേ എത്തിയിരിക്കുന്നത്.
The service of 25 trains Cancelled: രാവിലെ നാഗര്‍കോവില്‍ നിന്നും പുറപ്പെടേണ്ട ഏറനാട് എക്സ്പ്രസ്സും, തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്സ്പ്രസും, ഇന്ന് വൈകിട്ട് പാലക്കാട് നിന്നും പുറപ്പെടുന്ന പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്സ്പ്രസ്സും പൂര്‍ണ്ണമായും റദ്ദാക്കിയവയാണ്.
Restrictions On Train Services: ട്രെയിനുകൾ ഒറ്റ ട്രാക്കിലൂടെ മാത്രം കടത്തിവിടുന്നതിനാൽ ഇന്ന് തീവണ്ടി ഗതാഗതത്തിന് വലിയ തടസ്സങ്ങൾ നേരിടുമെന്ന് റെയിൽവേ പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്
ശബരിമല തീർത്ഥാടന കാലം ആരംഭിച്ചതു മുതൽ അന്യ സംസ്ഥാനത്ത് നിന്ന് ധാരാളം അയ്യപ്പൻമാരാണ് എത്തിക്കൊണ്ടിരിക്കുന്നത്. ആന്ധ്ര തമിഴ്നാട് കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ ഭക്തർ തീർത്ഥാടനത്തിനെത്തുന്നത്.
Train timings: ഒക്ടോബർ 31 വരെയാണ് സമയക്രമത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്. കൊങ്കൺ വഴി പോകുന്ന കേരളത്തിൽ നിന്നുള്ള ട്രെയിനുകളുടെ സമയക്രമീകരണത്തിലും മാറ്റങ്ങളുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.