Fog Alert In Qatar: രാത്രിയും രാവിലെയും ദൂരക്കാഴ്ച രണ്ടു കിലോമീറ്റർ വരെ കുറയാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ വണ്ടിയോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്
UAE Rain Updates: ഷാര്‍ജ, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ കനത്ത മഴ പെയ്തു. ഷാർജയിലെ മലീഹ, ഇബ്ൻ റാഷിദ് റോഡ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്.
UAE Rain: അല്‍ അരയ്ന്‍, മുവൈല, മെലിഹക്ക് സമീപ പ്രദേശങ്ങള്‍, ഖോര്ഫക്കാന്, ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലും വിവിധ തീവ്രതകളില്‍ മഴ ലഭിച്ചിരുന്നു.
Rain In UAE: രാജ്യത്ത് മിക്കയിടങ്ങളിലും ശക്തമായ മഴ പെയ്യുന്നതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മൊബൈല്‍ ഫോണുകളിലൂടെ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
Kerala Weather Report: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ശക്തമായ മഴ എന്നത് 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് പറയുന്നത്.
Cyclone Biparjoy: ബിപോർജോയ് ചുഴലിക്കാറ്റ് ഇന്നലെ വൈകുന്നേരം ആറരയോടെ കരതൊട്ടിരുന്നു. അർദ്ധരാത്രിയോടെ ചുഴലിക്കാറ്റിന്റെ കേന്ദ്രം ഗുജറാത്ത് തീരത്തേക്ക് പൂർണ്ണമായും കടന്നു
Saudi Weather Report: വിവിധ മാധ്യമങ്ങള്‍ വഴിയും സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളിലൂടെയും അധികൃതര്‍ പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകള്‍ ജനങ്ങൾ ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്.
ഒക്ടോബർ 25ന് തെക്കുപടിഞ്ഞാറൻ മൺസൂൺ (Southwest Monsoon) രാജ്യത്ത് നിന്ന് പൂർണമായും പിൻവാങ്ങി. എങ്കിലും രാജ്യത്തെ ചില സംസ്ഥാന ങ്ങളില്‍ ഇപ്പോഴും മഴ തുടരുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.