അനുബന്ധ രോഗങ്ങൾ ഉള്ളവർ കോവിഡ് ബാധിതരായാൽ ഉടൻ ആശുപത്രിയിലെത്തിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വാർഡ് സമിതികളും റാപിഡ് റസ്പോൺസ് ടീമുകളും ഉണർന്നു പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി
ഒാടുന്ന ബസിൽ യുവതിയെ രണ്ട തവണ ബലാത്സംഗം ചെയ്തു. മുബൈ നാഗ്പൂരിൽ നിന്നും പൂനെയിലേക്ക് പോയ ബസ്സിലാണം സംഭവം. പൂനെ സ്വദേശിയായ യുവതിയാണ് പരാതിയുമായെത്തിയത്. ബസ്സിലെ ക്ലീനറാണ് യുവതിയെ പീഢിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.