Newborn baby unusual disability: അന്വേഷണങ്ങളില്‍ വീഴ്ച കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഇന്നലെ പ്രതികരിച്ചിരുന്നു.
Kerala Weather Report: ബംഗാൾ ഉൾക്കടലിലെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിൻവലിച്ചിട്ടുണ്ട്. ഇന്ന് രാവിലെ വരെ അതിതീവ്ര ന്യുനമർദ്ദമായി തുടർന്ന് വൈകുന്നേരത്തോടെ തീവ്ര ന്യുനമർദ്ദമായി ശക്തി കുറയും.
Violinist Balabhaskar Death Case: ബാലഭാസ്കറിന്റെ കാർ അപകടത്തിൽപ്പെടുമ്പോൾ അർജുനായിരുന്നു ഡ്രൈവർ. അർജുന് സ്വർണ്ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് അന്ന് ആരോപണം ഉയർന്നിരുന്നു.
Kerala High Court On Sabarimala Rituals: ശബരിമലയിൽ മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും മഞ്ഞൾ പൊടി വിതറുന്നതും ആചാരമല്ലെന്നും ഇത് അനുവദിക്കാൻ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
Guruvayur Ekadashi Udayasthamana Pooja: ഉദയാസ്തമന പൂജ ആചാരമല്ല അതുകൊണ്ടു തന്നെ അതു മാറ്റിയത് ആചാരലംഘനവുമല്ലെന്ന് ദേവസ്വം ചെയർമാൻ ഡോ വികെ വിജയൻ പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.