5 മത്സരങ്ങളടങ്ങിയ ഇന്ത്യ - സിംബാബ്വെ ടി20 പരമ്പര ഹരാരെയിൽ പുരോഗമിക്കുകയാണ്. ആദ്യ രണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഇന്ത്യയും ആതിഥേയരായ സിംബാബ്വെയും ഒപ്പത്തിനൊപ്പമാണ് (1-1).
Ind vs Zim 3rd T20 predicted 11: ആദ്യ മത്സരത്തിൽ 13 റൺസിന്റെ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തിൽ 100 റൺസിന്റെ തകർപ്പൻ ജയത്തിലൂടെയാണ് മറുപടി നൽകിയത്.
രണ്ട് വ്യാഴവട്ടക്കാലമായി ലോകമെമ്പാടുള്ള റസ്ലിംഗ് ആരാധകരെ ത്രസിപ്പിച്ചു കൊണ്ടിരിക്കുന്ന താരമാണ് ജോണ്‍ സീന. 2001ലാണ് ജോണ്‍ സീന ഡബ്ല്യുഡബ്ല്യുഇയുമായി കരാറിലെത്തിയത്.
Argentina beats Ecuador to advance into semi finals: അർജന്റീനയ്ക്ക് വേണ്ടി ആദ്യ കിക്ക് എടുത്ത സൂപ്പർ താരം ലയണൽ മെസിയുടെ ശ്രമം ക്രോസ് ബാറിൽ തട്ടിത്തെറിക്കുകയായിരുന്നു.
ആരുടേയും നില ഗുരുതരമല്ലെങ്കിലും തലനാരിഴയ്ക്കാണ് വൻ ദുരന്തം ഇല്ലാതായതെന്നാണ് റിപ്പോർട്ട്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടി. മറൈന്‍ ഡ്രൈവില്‍ നിന്ന് വാംഖഡെ സ്റ്റേഡിയം വരെ നടത്തിയ വിക്ടറി മാർച്ച് തുറന്ന ബസിലാണ് അംഗങ്ങൾ നടത്തിയത്.
ലോക കിരീടവുമായി പ്രധാനമന്ത്രിയെ സന്ദർശിച്ച് ഇന്ത്യൻ താരങ്ങൾ. ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് താരങ്ങള്‍ക്ക് വിരുന്ന് നല്‍കിയത്.
ടി20 ലോകകപ്പിൽ തകർപ്പന വിജയത്തിന് പിന്നാലെ ഇന്ത്യയിൽ തിരിച്ചെത്തിയ താരങ്ങളെ സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിക്കൊപ്പം ടീം ഇന്ത്യ സമയം ചെലവഴിച്ചു.
വിക്ടറി പരേഡിന് മുമ്പു തന്നെ ടീം ഇന്ത്യ മുംബൈയിലെത്തിയിട്ടുണ്ട്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തിലാണ് വിക്ടറി പരേഡ് നടക്കുന്നത്. ഓപ്പണ്‍-ടോപ് ബസിലാണ് പരേഡ് നടക്കുക. ഇന്ത്യന്‍ ടീമിന്റെ ജഴ്സിയുടെ നിറത്തിലുള്ള ബസിലാണ് പരേഡ് നടത്തുക.
Team India to land in Delhi on Wednesday: തിങ്കളാഴ്ച ബാർബഡോസിൽ ചുഴലിക്കാറ്റ് വീശിയടിക്കാൻ സാധ്യതയുള്ളതിനാൽ ഇന്ത്യൻ ടീമിന് ഹോട്ടലിനുള്ളിൽ തന്നെ തങ്ങേണ്ടി വന്നതോടെയാണ് തിരിച്ചുവരവ് വൈകിയത്.
Cristiano Ronaldo in tears vs Slovenia: മത്സരത്തിൽ ലഭിച്ച അവസരങ്ങൾ ഗോളാക്കി മാറ്റാൻ സാധിക്കാതിരുന്ന റൊണാൾഡോ നിർണായകമായ പെനാൾട്ടിയും പാഴാക്കിയതോടെ പൊട്ടിക്കരയുകയായിരുന്നു.
PM Narendra Modi praised the Indian team: ട20 ലോകകപ്പ് നേടിയ ടീം ഇന്ത്യയെ ഓർത്ത് രാജ്യം അഭിമാനം കൊള്ളുകയാണെന്ന് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു.
ഏകദിനത്തിലും ടെസ്റ്റിലും തുടർന്നും താൻ ഉണ്ടാകുമെന്ന് രോഹിത് വ്യക്തമാക്കി. 159 അന്താരാഷ്ട്ര ടി-20 മത്സരങ്ങള്‍ കളിച്ച രോഹിത് ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.