English हिन्दी हिंदुस्तान मराठी বাংলা தமிழ் മലയാളം ગુજરાતી తెలుగు ಕನ್ನಡ ଓଡ଼ିଶା ਪੰਜਾਬੀ Business Tech World Movies Health
  • Malayalam news
  • News
  • Watch
  • Kerala
  • Photos
  • Live• SL BAN 61/5 (22.4)
  • Home
  • Kerala
  • India
  • Video
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Photos
  • CONTACT.
  • PRIVACY POLICY.
  • LEGAL DISCLAIMER.
  • COMPLAINT.
  • INVESTOR INFO.
  • CAREERS.
  • WHERE TO WATCH.
  • India
  • World
  • Video
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime

BREAKING NEWS

  • ഹിന്ദി എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക് ബുക്കർ ഇന്റർനാഷനൽ പുരസ്കാരം
  • ജോ ജോസഫിനെതിരെ വ്യാജ വിഡിയോ പ്രചരിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ
  • പിസി ജോർജിനെ റിമാൻറ് ചെയ്തു
  • മുഖ്യമന്ത്രിയുടെ വാക്കിൽ പൂർണവിശ്വാസമെന്ന് അതിജീവിത
  • അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാനാവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി
  • നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ചോർന്നെന്ന സംഭവം പരിശോധിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളി
  • Malayalam
  • Amit Shah

Amit Shah News

''ഹിന്ദി പഠിച്ചാൽ ജോലി കിട്ടുമെന്ന് ആരോ പറഞ്ഞു..''; ഹിന്ദിവാദത്തിന് പരിഹാസവുമായി തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി
Hindi May 14, 2022, 06:51 PM IST
''ഹിന്ദി പഠിച്ചാൽ ജോലി കിട്ടുമെന്ന് ആരോ പറഞ്ഞു..''; ഹിന്ദിവാദത്തിന് പരിഹാസവുമായി തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി
അതേ സമയം ചടങ്ങിൽ പങ്കെടുത്ത തമിഴ്നാട് ഗവർണ്ണർ ആർ എൻ രവി ഹിന്ദിയോ മറ്റേതെങ്കിലും ഭാഷയോ ആരുടയും മേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നില്ല എന്ന് പറഞ്ഞു കൊണ്ട് ആരോപണങ്ങൾ അതേ സദസിൽ വെച്ച് തന്നെ തള്ളിക്കളഞ്ഞു.
Sumalatha Ambareesh: സുമലത ബിജെപിയിലേക്കെന്ന് സൂചന
Sumalatha Ambareesh Apr 28, 2022, 05:03 PM IST
Sumalatha Ambareesh: സുമലത ബിജെപിയിലേക്കെന്ന് സൂചന
നടിയും എംപിയുമായ സുമലത അംബരീഷ് ബിജെപിയിലേക്കെന്ന് സൂചന. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കർണ്ണാടക സന്ദർശനത്തിനിടെ സുമലത ബിജെപിയുടെ ഔദ്യോഗിക അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്.   
'ഞങ്ങളുടെ അസ്ഥിത്വത്തിന്റെ വേരാണ് തമിഴ്'; ചർച്ചയായി എആർ റഹ്മാന്റെ ട്വീറ്റ്, അമിത് ഷായ്ക്കുള്ള മറുപടിയോ?
AR Rahman Apr 10, 2022, 09:06 AM IST
'ഞങ്ങളുടെ അസ്ഥിത്വത്തിന്റെ വേരാണ് തമിഴ്'; ചർച്ചയായി എആർ റഹ്മാന്റെ ട്വീറ്റ്, അമിത് ഷായ്ക്കുള്ള മറുപടിയോ?
കവി ഭാരതി ദാസന്റെ തമിഴിയക്കം എന്ന പുസ്തകത്തിലെ വരികളായ 'ഞങ്ങളുടെ അസ്ഥിത്വത്തിന്റെ വേര് തമിഴാണ്' എന്ന കുറിപ്പോടെയാണ് ട്വീറ്റ് പങ്കുവച്ചിരിക്കുന്നത്
Amit Shah: ദ്വിദിന സന്ദർശനത്തിനായി അമിത് ഷാ കർണാടകയിൽ
Amit Shah Apr 1, 2022, 07:14 AM IST
Amit Shah: ദ്വിദിന സന്ദർശനത്തിനായി അമിത് ഷാ കർണാടകയിൽ
ദ്വിദിന സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കർണാടകയിൽ എത്തി.
The Kashmir Files : 'ദ കശ്മീര്‍ ഫയല്‍സ് സത്യത്തിന്‍റെ ധീരമായ ആവിഷ്കരണം' : അമിത് ഷാ
the kashmir files Mar 16, 2022, 06:45 PM IST
The Kashmir Files : 'ദ കശ്മീര്‍ ഫയല്‍സ് സത്യത്തിന്‍റെ ധീരമായ ആവിഷ്കരണം' : അമിത് ഷാ
ചലച്ചിത്രത്തിന്റെ അണിയറപ്രവർത്തകർ കാണാനെത്തിയതിന് പിന്നാലെയായിരുന്നു അമിത് ഷായുടെ പ്രതികരണം. 
UP Assembly Election 2022:  മാര്‍ച്ച് 10 -ന്  വിജയിപ്പിച്ചാല്‍ ... വാഗ്ദാനങ്ങളുടെ പെരുമഴയുമായി  ബിജെപിയും സമാജ്‌വാദി  പാര്‍ട്ടിയും
UP Assembly Election 2022 Feb 15, 2022, 10:34 PM IST
UP Assembly Election 2022: മാര്‍ച്ച് 10 -ന് വിജയിപ്പിച്ചാല്‍ ... വാഗ്ദാനങ്ങളുടെ പെരുമഴയുമായി ബിജെപിയും സമാജ്‌വാദി പാര്‍ട്ടിയും
UP Voting Highlights: ഉത്തര്‍ പ്രദേശ്‌ ആദ്യഘട്ട വോട്ടെടുപ്പില്‍ 60.17% പോളിംഗ്
UP Voting Highlights Feb 10, 2022, 10:52 PM IST
UP Voting Highlights: ഉത്തര്‍ പ്രദേശ്‌ ആദ്യഘട്ട വോട്ടെടുപ്പില്‍ 60.17% പോളിംഗ്
ഉത്തര്‍ പ്രദേശ്‌ നിയമസഭ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പില്‍ 60.17% പോളിംഗ് രേഖപ്പെടുത്തി.    
UP Assembly Election 2022: യുവാക്കൾക്കും സ്ത്രീകൾക്കും ഊന്നൽ നൽകി BJP പ്രകടനപത്രിക
UP Election 2022 Feb 8, 2022, 12:46 PM IST
UP Assembly Election 2022: യുവാക്കൾക്കും സ്ത്രീകൾക്കും ഊന്നൽ നൽകി BJP പ്രകടനപത്രിക
ഉത്തര്‍ പ്രദേശ്‌ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി BJP പ്രകടനപത്രിക പുറത്തിറക്കി. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയായ 'ലോക് കല്യാൺ സങ്കൽപ് പത്ര'യ്‌ക്കൊപ്പം പാർട്ടിയുടെ തിരഞ്ഞെടുപ്പ് ഗാനവും പുറത്തിറക്കിയിട്ടുണ്ട്. 
UP Election 2022: യുപിയിൽ ഒന്നാംഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
UP Election 2022 Feb 8, 2022, 08:20 AM IST
UP Election 2022: യുപിയിൽ ഒന്നാംഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
UP Election 2022: ഉത്തർപ്രദേശിൽ ഒന്നാം ഘട്ട തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. പതിനൊന്ന് ജില്ലകളിലെ 58 മണ്ഡലങ്ങളിലാണ് ഈ മാസം പത്താം തീയതി തിരഞ്ഞെടുപ്പ് നടക്കുന്നത്.   
UP Assembly Election 2022: അമിത് ഷായുടെ സാന്നിധ്യത്തിൽ യോഗി ആദിത്യനാഥ് ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും
UP Assembly Election 2022 Feb 4, 2022, 11:32 AM IST
UP Assembly Election 2022: അമിത് ഷായുടെ സാന്നിധ്യത്തിൽ യോഗി ആദിത്യനാഥ് ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. ഗോരഖ്പൂർ മണ്ഡലത്തിൽ നിന്നാണ് യോഗി ആദിത്യനാഥ് ജനവിധി തേടുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പത്രിക സമർപ്പണ ചടങ്ങിൽ പങ്കെടുക്കും. 
PM Modi Security Lapse: സുരക്ഷ വീഴ്ച ഇല്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി,  കേന്ദ്രത്തിന് റിപ്പോർട്ട്  ഉടന്‍ നൽകിയേക്കും
Punjab Jan 6, 2022, 10:49 AM IST
PM Modi Security Lapse: സുരക്ഷ വീഴ്ച ഇല്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി, കേന്ദ്രത്തിന് റിപ്പോർട്ട് ഉടന്‍ നൽകിയേക്കും
പ്രധാനമന്ത്രി മോദിയുടെ ഫിറോസ്പൂർ സന്ദർശനത്തിൽ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി.  സംഭവത്തില്‍  സർക്കാർ ഇന്ന് കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയേക്കും.
MK Stalin : കനത്ത മഴ പ്രവചിക്കാനായില്ല; കാലാവസ്ഥാ പ്രവചന സംവിധാനം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സ്റ്റാലിൻ
Tamil Nadu Jan 1, 2022, 04:40 PM IST
MK Stalin : കനത്ത മഴ പ്രവചിക്കാനായില്ല; കാലാവസ്ഥാ പ്രവചന സംവിധാനം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സ്റ്റാലിൻ
ചെന്നൈയിലെ ഇന്ത്യന്‍ മെറ്ററോളജിക്കല്‍ സെന്ററി(ഐ.എം.സി.) ന്റെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 
Nagaland AFSPA | നാഗലാൻഡ് AFSPA പിൻവലിക്കുന്നത് പ്രത്യേക സമിതി തീരുമാനിക്കും; തീരൂമാനം അമിത് ഷായുമായിട്ടുള്ള ചർച്ചയ്ക്ക് ശേഷം
Nagaland Dec 26, 2021, 04:32 PM IST
Nagaland AFSPA | നാഗലാൻഡ് AFSPA പിൻവലിക്കുന്നത് പ്രത്യേക സമിതി തീരുമാനിക്കും; തീരൂമാനം അമിത് ഷായുമായിട്ടുള്ള ചർച്ചയ്ക്ക് ശേഷം
AFSPA പിൻവലിക്കണോ എന്ന് തീരുമാനിക്കുക വടക്ക്കിഴക്കൻ സംസ്ഥാനങ്ങളുടെ കേന്ദ്ര ആഭ്യന്തര അഡിഷ്ണൽ സെക്രട്ടറി അധ്യക്ഷനായ പുതിയ സമിതിയാണ്
വിഐപി സുരക്ഷാ വിഭാഗത്തിൽ വനിതകളും, 32 വനിതാ ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ച് സിആർപിഎഫ്
CRPF Dec 23, 2021, 01:24 PM IST
വിഐപി സുരക്ഷാ വിഭാഗത്തിൽ വനിതകളും, 32 വനിതാ ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ച് സിആർപിഎഫ്
മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ വസതിയിലും വനിതാ സി.ആര്‍.പി.എഫുകാരെ സുരക്ഷയ്ക്കായി നിയോഗിക്കും.
Amit Shah: മണിപ്പൂരിലെ റാണി ഗൈഡിൻല്യൂ മ്യൂസിയം അമിത് ഷാ ഇന്ന് തറക്കല്ലിടും
Amit Shah Nov 22, 2021, 08:22 AM IST
Amit Shah: മണിപ്പൂരിലെ റാണി ഗൈഡിൻല്യൂ മ്യൂസിയം അമിത് ഷാ ഇന്ന് തറക്കല്ലിടും
15 കോടി ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്ക് ഇന്ത്യാ ഗവൺമെന്റിന്റെ ട്രൈബൽ അഫയേഴ്‌സ് മന്ത്രാലയമാണ് (Ministry of Tribal Affairs) അനുമതി നൽകിയത്.  
Amit Shah | സംസ്ഥാന പോലീസും കേന്ദ്ര ഏജൻസികളും തമ്മിൽ മികച്ച ഏകോപനം വേണമെന്ന് അമിത് ഷാ
Police Nov 20, 2021, 09:09 AM IST
Amit Shah | സംസ്ഥാന പോലീസും കേന്ദ്ര ഏജൻസികളും തമ്മിൽ മികച്ച ഏകോപനം വേണമെന്ന് അമിത് ഷാ
ഡിജിപി, ഐജി ഉദ്യോ​ഗസ്ഥരുടെ അമ്പത്തിയാറാമത് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.
Mission UP 2022:  ഉത്തര്‍ പ്രദേശില്‍ തുടര്‍ ഭരണം ഉറപ്പിക്കാന്‍ അമിത് ഷാ,  നേതാക്കളുമായി നിര്‍ണ്ണായക ചര്‍ച്ച
Amit Shah Nov 12, 2021, 02:07 PM IST
Mission UP 2022: ഉത്തര്‍ പ്രദേശില്‍ തുടര്‍ ഭരണം ഉറപ്പിക്കാന്‍ അമിത് ഷാ, നേതാക്കളുമായി നിര്‍ണ്ണായക ചര്‍ച്ച
അടുത്ത വര്‍ഷം  തുടക്കത്തില്‍ നടക്കാനിരിയ്ക്കുന്ന ഉത്തര്‍ പ്രദേശ്‌ നിയമസഭ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ് BJP. 
Capt Amarinder Singh: നവജ്യോത് സിംഗ് സിദ്ദുവിനെതിരെ പോരാടും,  ക്യാപ്റ്റൻ അമരീന്ദർ സിംഗ്  പുതിയ പാർട്ടി പ്രഖ്യാപിച്ചു
Captain Amarinder Singh Oct 27, 2021, 01:39 PM IST
Capt Amarinder Singh: നവജ്യോത് സിംഗ് സിദ്ദുവിനെതിരെ പോരാടും, ക്യാപ്റ്റൻ അമരീന്ദർ സിംഗ് പുതിയ പാർട്ടി പ്രഖ്യാപിച്ചു
പഞ്ചാബ് രാഷ്ട്രീയം  പുതിയ വഴിത്തിരിവില്‍.  ക്യാപ്റ്റൻ അമരീന്ദർ സിംഗ് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചു. ഇന്ന് ചണ്ഡീഗഢില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഈ നിര്‍ണ്ണായക പ്രഖ്യാപനം നടത്തിയത്.
Capt  Amarinder Singh: ക്യാപ്റ്റൻ അമരീന്ദർ സിംഗിന്‍റെ നിര്‍ണ്ണായക വാർത്താസമ്മേളനം  നാളെ,  പുതിയ പാർട്ടി പ്രഖ്യാപിച്ചേക്കും
Captain Amarinder Singh Oct 26, 2021, 11:19 PM IST
Capt Amarinder Singh: ക്യാപ്റ്റൻ അമരീന്ദർ സിംഗിന്‍റെ നിര്‍ണ്ണായക വാർത്താസമ്മേളനം നാളെ, പുതിയ പാർട്ടി പ്രഖ്യാപിച്ചേക്കും
പഞ്ചാബ് രാഷ്ട്രീയം  വഴിത്തിരിവില്‍.  ക്യാപ്റ്റൻ അമരീന്ദർ സിംഗിന്‍റെ  നിര്‍ണ്ണായക വാർത്താസമ്മേളനം  നാളെ...
Amit Shah J&K Visit: മൂന്ന് ദിവസത്തെ സന്ദർശത്തിനായി കേന്ദ്രമന്ത്രി അമിത് ഷാ ഇന്ന് കശ്മീരിൽ
Amit Shah Oct 23, 2021, 07:50 AM IST
Amit Shah J&K Visit: മൂന്ന് ദിവസത്തെ സന്ദർശത്തിനായി കേന്ദ്രമന്ത്രി അമിത് ഷാ ഇന്ന് കശ്മീരിൽ
Amit Shah J&K Visit: ജമ്മു കശ്മീരിന്റെ (Jammu Kashmir) പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷമുള്ള അമിത് ഷായുടെ (Amit Shah) ആദ്യ കശ്മീർ സന്ദർശനം കൂടിയാണിത്.
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • …
  • Next
  • last »

Trending News

  • The Gray Man Movie Trailer: തീപ്പാറുന്ന ഫൈറ്റ്; ധനുഷിന്റെ ഹോളിവുഡ് ചിത്രം ദി ഗ്രേ മാനിന്റെ ട്രെയിലറെത്തി
    The Gray Man

    The Gray Man Movie Trailer: തീപ്പാറുന്ന ഫൈറ്റ്; ധനുഷിന്റെ ഹോളിവുഡ് ചിത്രം ദി ഗ്രേ മാനിന്റെ ട്രെയിലറെത്തി

  • Amritha Suresh Gopi Sundar : "കാലവും കാറ്റും പുതിയ വഴികളിലേക്ക്" ഗോപി സുന്ദറിനൊപ്പം ചിത്രം പങ്കുവെച്ച് അമൃത സുരേഷ്
    Gopi Sundar
    Amritha Suresh Gopi Sundar : "കാലവും കാറ്റും പുതിയ വഴികളിലേക്ക്" ഗോപി സുന്ദറിനൊപ്പം ചിത്രം പങ്കുവെച്ച് അമൃത സുരേഷ്
  • PC George Hate Speech : മതവിദ്വേഷ പ്രസംഗം: പിസി ജോർജ് പൊലീസ് കസ്റ്റഡിയിൽ
    PC George
    PC George Hate Speech : മതവിദ്വേഷ പ്രസംഗം: പിസി ജോർജ് പൊലീസ് കസ്റ്റഡിയിൽ
  • Barroz Location Pictures : ബറോസിന്റെ ഗ്രാവിറ്റി ഇല്യൂഷൻ ചിത്രങ്ങൾ ലീക്കായി; കാണാൻ പോകുന്നത് അത്ഭുതങ്ങളാണെന്ന് സോഷ്യൽ മീഡിയ
    Barroz Movie
    Barroz Location Pictures : ബറോസിന്റെ ഗ്രാവിറ്റി ഇല്യൂഷൻ ചിത്രങ്ങൾ ലീക്കായി; കാണാൻ പോകുന്നത് അത്ഭുതങ്ങളാണെന്ന് സോഷ്യൽ മീഡിയ
  • Shocking: രണ്ട് തലയുള്ള യുവതി, മുഖം മുഴുവൻ മുടിയുമായൊരു പെൺകുട്ടി, ലോകത്തിലെ വിചിത്ര മനുഷ്യർ
    Viral
    Shocking: രണ്ട് തലയുള്ള യുവതി, മുഖം മുഴുവൻ മുടിയുമായൊരു പെൺകുട്ടി, ലോകത്തിലെ വിചിത്ര മനുഷ്യർ
  • Texas School Shooting : ടെക്സസ് വെടിവെപ്പിന് മുമ്പ് ആക്രമി മുത്തശ്ശിയെ വെടിവെച്ച് പരിക്കേൽപ്പിച്ചു
    Texas Shooting
    Texas School Shooting : ടെക്സസ് വെടിവെപ്പിന് മുമ്പ് ആക്രമി മുത്തശ്ശിയെ വെടിവെച്ച് പരിക്കേൽപ്പിച്ചു
  • Archana Kavi: പോലീസുകാരൻ മോശമായി പെരുമാറി; അർച്ചന കവിയുടെ ആരോപണത്തിൽ ആഭ്യന്തര അന്വേഷണ റിപ്പോർട്ട്
    Actress Archana Kavi
    Archana Kavi: പോലീസുകാരൻ മോശമായി പെരുമാറി; അർച്ചന കവിയുടെ ആരോപണത്തിൽ ആഭ്യന്തര അന്വേഷണ റിപ്പോർട്ട്
  • Karthi Birthday: കാർത്തി പിന്നെയും പോലീസാവുന്നു, പിറന്നാൾ ദിനത്തിന് മുന്നേ സർദാർ സെക്കൻറ് ലുക്ക്
    Actor Karthi
    Karthi Birthday: കാർത്തി പിന്നെയും പോലീസാവുന്നു, പിറന്നാൾ ദിനത്തിന് മുന്നേ സർദാർ സെക്കൻറ് ലുക്ക്
  • Pc George: വെണ്ണലക്കേസിൽ പിസി ജോർജ്ജിന് ജാമ്യം, തിരുവനന്തപുരം കേസിൽ അറസ്റ്റ്
    PC George
    Pc George: വെണ്ണലക്കേസിൽ പിസി ജോർജ്ജിന് ജാമ്യം, തിരുവനന്തപുരം കേസിൽ അറസ്റ്റ്
  • IPL 2022 : അശ്വിൻ ഓടിയില്ല; റയാൻ പരാഗ് ഔട്ട്; കലിപ്പ് അടക്കാനാകാതെ രാജസ്ഥാൻ താരം
    IPL 2022
    IPL 2022 : അശ്വിൻ ഓടിയില്ല; റയാൻ പരാഗ് ഔട്ട്; കലിപ്പ് അടക്കാനാകാതെ രാജസ്ഥാൻ താരം
Quick Links Kerala News | India News | World News | NRI News | Sports News | Entertainment News | Lifestyle News | Technology News | Astro News | Crime News | Photos

TRENDING TOPICS

  • Sushant Singh Rajput
  • Farmers
  • Rhea Chakraborty
  • Drug Scandal
  • India China Border Issue
  • Kerala Covid Updates
  • IPL 2020
Partner sites Zee News English| Zee News Hindi| Zee Biz English| Zee Biz Hindi| WION| DNA| Zee Marathi| Zee Hindustan Hindi| Zee Hindustan Tamil| Zee Hindustan Telugu| Zee Hindustan Malayalam| Zee Hindustan Kannada| Odisha| Zee Gujarati| Zee Bengali| Rajasthan| Bihar/JK| UP/UK| MP/CG| PHH| Salaam|
cookies policy| contact us| privacy policy| terms & conditions| legal| complaint| careers| where to watch| investor info| advertise with us
© 1998-2022 India Dot Com Private Limited. All rights reserved.