Sexual Assault: കുട്ടി പഠിക്കുന്ന സ്കൂളിലെ അധ്യാപകനായ അമിത് ദുബെയെയാണ് പോലീസ് പിടികൂടിയത്. കേസിനാസ്പദമായ സംഭവം നടന്നത് മാർച്ച്-ജൂലൈ മാസങ്ങൾക്കിടയിലാണ്.
Crime News: സംഭവം നടന്നതിന് പിന്നാലെ മിഹിര്‍ ഷാ ഒളിവില്‍ പോയിരുന്നു. ഇതിനിടയിൽ മിഹിര്‍ ഷായെ കണ്ടെത്താനായി മുംബൈ പോലീസ് ഇയാളുടെ പെണ്‍സുഹൃത്തിനെ ചോദ്യം ചെയ്യുകയാണ്
വിക്ടറി പരേഡിന് മുമ്പു തന്നെ ടീം ഇന്ത്യ മുംബൈയിലെത്തിയിട്ടുണ്ട്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തിലാണ് വിക്ടറി പരേഡ് നടക്കുന്നത്. ഓപ്പണ്‍-ടോപ് ബസിലാണ് പരേഡ് നടക്കുക. ഇന്ത്യന്‍ ടീമിന്റെ ജഴ്സിയുടെ നിറത്തിലുള്ള ബസിലാണ് പരേഡ് നടത്തുക.
ഴിഞ്ഞ ദിവസം പ്രതി ഭവേഷ് ബിൻഡേ രാജസ്ഥാനിൽ നിന്നും പിടിയിലായിരുന്നു. അപകടത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. ഉദയ്പൂരിൽ നിന്നാണ് മുംബൈ ക്രൈംബ്രാഞ്ച് സംഘം പ്രതിയെ പിടികൂടിയത്.
Food Poisoning In Maharashtra: നന്ദേഡ് ജില്ലയിലെ ശിവക്ഷേത്രത്തിൽ നടന്ന ചടങ്ങിനിടെ വിതരണം ചെയ്ത പ്രസാദവും മധുരമുള്ള പലഹാരവും കഴിച്ചതിനെ തുടർന്ന് തങ്ങൾക്ക് ഛർദിയും ദേഹാസ്വാസ്ഥ്യം ഉണ്ടായി
Mumbai Hoarding Crash Updates: അവശിഷ്ടങ്ങൾക്കിടയിൽ ചൊവ്വാഴ്ച രാത്രി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അപകടം നടന്ന് 40 മണിക്കൂർ പിന്നിടുമ്പോഴും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
Krystyna Pyszkova Miss World 2024 : മുംബൈയിൽ വെച്ച് നടന്ന മിസ് വോൾഡ് മത്സരത്തിൽ കഴിഞ്ഞ വർഷത്തെ ജേതാവ് പോളണ്ടിന്റെ കരലീന ബിയലാസ്ക ക്രിസ്റ്റീനയ്ക്ക് വിജയ കിരീടം ചാർത്തി
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.