CPM Office Attacked In Kattakada: പാർട്ടി ഓഫീസിൽ എത്തിയ ആക്രമികൾ ക്യാരംസ് കളിച്ചുകൊണ്ടിരുന്ന പ്രവർത്തകരെ ആക്രമിക്കുകയും കസേരകളും മറ്റും തല്ലിത്തകർക്കുകയും ചെയ്യുകയായിരുന്നു
Drugs Hunt In Thiruvananthapuram: ബെംഗളൂരുവിൽ നിന്നും ലഹരി വസ്തുക്കളുമായി കച്ചവടത്തിനായി കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു വിഷ്ണു പിടിയിലായത്.
Crime News: കൊല്ലം ചടയമംഗലത്ത് എക്സൈസ് നടത്തിയ പരിശോധനയില്‍ 5 ലിറ്റര്‍ ചാരായവും 60 ലിറ്റര്‍ കോടയും പിടികൂടിയാതായി റിപ്പോർട്ട്. വാറ്റുപകരണങ്ങളുമായി കമ്പംകോട് സ്വദേശിയായ റെജിമോനെ എക്സൈസ് അറസ്റ്റ് ചെയ്തു.
Crime News: ഇയാൾ കഴിഞ്ഞ ദിവസം വൈകുന്നേരം ആറുമണിയോടുകൂടി ഒന്നാംമൈൽ ഭാഗത്തുള്ള ഷാപ്പിൽ വച്ച് ആനിക്കാട് സ്വദേശിയായ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു
Two persons arrested with heroin in Malappuram: പശ്ചിമ ബംഗാൾ സ്വദേശി സൈനുൽ ഷെയ്ഖ്, ആസാം സ്വദേശിനി ഐറിൻ നെസ്സ എന്നിവരാണ് മങ്കടയിൽ നിന്നും 10 ഗ്രാം ഹെറോയിനുമായി പിടിയിലായത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.