Crime News: 4 ക്യാപ്സ്യൂളുകളായി 1123 ഗ്രാം സ്വര്‍ണമാണു ഇയാൾ കടത്താൻ ശ്രമിച്ചത്. സംഭവത്തില്‍ ബാലുശ്ശേരി ഉണ്ണിക്കുളം സ്വദേശി ടി.ടി. ജംഷീറിനെ പോലീസ് അറസ്റ്റ് ചെയ്തു.
Instagram Influencer's Suicide: മുമ്പ് വീട്ടില്‍ സ്ഥിരമായി വരാറുണ്ടായിരുന്ന യുവാവ് കഴിഞ്ഞ രണ്ട് മാസമായി വരാറില്ലെന്ന് പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞിരുന്നു.
Crime News: ഇവർ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ മുതൽ 60 വയസുള്ള സ്ത്രീകൾ വരെയുള്ള നൂറിലധികം പേരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് പരാതി.
Abkari case accused arrested in Coimbatore: നിരവധി അബ്കാരി കേസുകളില്‍ പ്രതിയായ പ്രഭാകരന്റെ പേരിൽ പോലീസ് കേസുകളുമുണ്ടെന്നാണ് അധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരം.
Youth arrested under Kappa Act: അടിപിടി, സ്ത്രീകളെ ഉപദ്രവിക്കൽ, മോഷണം, പിടിച്ചുപറി, ഭീഷണിപ്പെടുത്തൽ, ആയുധം ഉപയോഗിച്ചുള്ള അക്രമങ്ങൾ, കൊലപാതകം, ലഹരിക്കടത്ത് തുടങ്ങിയ കേസുകളിൽ സജീവ് പ്രതിയാണ്.
Crime News: തന്റെ പഴയ ഷൂസ് ഊരിവെച്ച് പാദരക്ഷകള്‍ സൂക്ഷിക്കുന്ന സ്റ്റാന്‍ഡില്‍ നിന്നും പുതിയ ഷൂസെടുത്ത് ധരിച്ച ശേഷം യുവാവ് പള്ളിയില്‍ നിന്ന് പുറത്തിറങ്ങുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയില്‍ പതിഞ്ഞിരുന്നു
Crime News: ഇത്തരത്തിൽ കബളിപ്പിച്ച് ലക്ഷങ്ങൾ കൈക്കലാക്കിയ തിരുമാറാടി മണ്ണത്തൂർ ഭാഗത്ത് തറെകുടിയിൽ വീട്ടിൽ എമിൽ ജോർജ് സന്തോഷിനെയാണ് കൂത്താട്ടുകുളം പോലീസ് പിടികൂടിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.