Subhadra Murder Case Latest Updates: പ്രതികളുമായി ഇന്ന് അന്വേഷണ സംഘം ആലപ്പുഴയില്‍ എത്തും. കടവന്ത്ര സ്വദേശി 73 കാരിയായ സുഭദ്രയെ കലവൂരില്‍ എത്തിച്ച് കൊന്ന് കുഴിച്ച് മൂടിയ വിവരം പുറത്തിറഞ്ഞ് മൂന്നാം ദിവസത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്.
Gajna Seized: രഹസ്യ വിവരത്തെ തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ പോലീസ് സംഘം വാഹന പരിശോധന നടത്തുകയും കഞ്ചാവ് പിടിച്ചെടുക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.
Crime News: പൂവച്ചൽ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിന് സമീപത്ത് വാടക വീട് കേന്ദ്രീകരിച്ച് വിദേശമദ്യവും നിരോധിത പുകയില ഉത്പന്നങ്ങളും വിൽപ്പന നടത്തിയ ആളെയാണ് കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തത്.
Crime News: വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ ചാക്കുകളിലാക്കി ഒളിപ്പിച്ച് സൂക്ഷിച്ചിരിക്കുകയായിരുന്ന ചന്ദനം വനം വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.
Kozhikode Car Accident: കാര്‍ ഓടിച്ചിരുന്ന കല്ലുരുട്ടി ചക്കിട്ടക്കണ്ടി സ്വദേശി മുഹമ്മദ് മുന്‍ഷിഖ് നിലവിൽ പരിക്കുകളോടെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.