പ്രതിപക്ഷം അക്രമത്തിന് ശേഷം ഏറ്റവും കൂടുതലായി ഉയർത്തി കാണിച്ച വിഷയങ്ങളിൽ ഒന്നായിരുന്നു ഗാന്ധിയുടെ ഫോട്ടോ തകർത്ത സംഭവം എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം കോൺഗ്രസുകാർ തന്നെയാണോ ഇത് തകർത്തത് എന്ന സംശയം ബലപ്പെടുത്തുന്നതാണ്.
മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ വീണ്ടും ആരോപണങ്ങൾ കടുപ്പിച്ചിരിക്കുകയാണ് അദ്ദേഹം. കൊള്ളയിൽ മുഖ്യമന്ത്രിക്കും മകൾക്കും പങ്കുണ്ട്. മുഖ്യമന്ത്രിക്ക് പിന്നാലെ വീണയും വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചുവെന്നും പി.സി ജോര്‍ജ് ആരോപിച്ചു.
Pinarayi Vijayan Daughter Controversy ആരോപണങ്ങൾ വെള്ളത്തിൽ വരച്ച വര പോലെയാണെന്നും വീണ വിജയനെന്ന സ്ത്രീയെ തകർക്കാമെന്ന് വ്യാമോഹിക്കുന്നവർ തളർന്ന് പോവുകയുള്ളൂ എന്ന് ആര്യാ തന്റെ പോസ്റ്റിൽ കുറിച്ചു.
ഇസ്ലാമിക തീവ്രവാദം ഹിന്ദുത്വ തീവ്രവാദത്തിനും തിരിച്ചും എങ്ങനെ ഉത്പ്രേരകമാകുന്നു എന്ന യാഥാർത്ഥ്യത്തിലേയ്ക്കും ഈ സംഭവം വിരൽ ചൂണ്ടുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
അടിയന്തര പ്രമേയം സഭയില്‍ അവതരിപ്പിക്കപ്പെട്ടാല്‍ അതിന് മറുപടി നൽകാനുള്ള അവസരം ഭരണപക്ഷത്തിന് കിട്ടരുതെന്ന തന്ത്രമായിരുന്നു പ്രതിപക്ഷത്തിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ വർഷം ജനുവരിയിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് മൂന്ന് ക്രിസ്റ്റയും ഒരു ടാറ്റ ഹാരിയറും വാങ്ങാൻ 62.46 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിൽ നിന്ന് 55.39 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് പുതിയ കറുത്ത ക്രിസ്റ്റ വാങ്ങിയത്.
Kerala DHSE Plus Two Result 2022: പൊതുവിദ്യാഭ്യാസ നയം ശരിയായ ദിശയിൽ മുന്നേറുന്നുവെന്നതിന് മികച്ച ദൃഷ്ടാന്തമാണ് പ്ലസ് ടു പരീക്ഷാഫലമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.