ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു കെ എസ് യു മാർച്ച്. സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫീസിനു മുന്നിൽ ബാരിക്കേഡ് വച്ച് മാർച്ചിനെ പൊലീസ് തടഞ്ഞു. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ പൊലീസ് വളഞ്ഞിട്ട് മർദ്ദിച്ചു.
Telangana Update: രേവന്ത് റെഡ്ഡി നേതൃത്വത്തില്‍ തുടര്‍ന്നും മുന്നോട്ടുനീങ്ങാന്‍ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ തീരുമാനിച്ചതായി കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Assembly Elections 2023: മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ വിജയത്തിന് കാരണം EVM ആണെന്ന് പ്രതിപക്ഷ പാർട്ടികൾ മുന്‍പേ തന്നെ ആരോപിച്ചിരുന്നു
Madhya Pradesh Election Results 2023: വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഇരു മുന്നണികളും ആവേശത്തിലാണ്. അതേസമയം, വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ ലീഡ് പുറത്തുവന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് അനുകൂലമായിരുന്നു. ഇത് കോണ്‍ഗ്രസ് ക്യാമ്പില്‍ ആവേശം നിറച്ചിരിയ്ക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.