China Covid Latest Update :
ജനുവരി 13 മുതൽ 19 വരെയുള്ള ദിവസങ്ങൾക്ക് ഇടയിലാണ് ചൈനയിലെ ആശുപത്രികളിൽ കോവിഡ് രോഗബാധയെ തുടർന്ന് 13000ത്തോളം പേർ മരണപ്പെട്ടത്.
Omicron BF.7: ഇന്ത്യയില്‍ ഇതുവരെ BF.7 വിനാശകരമായി ബാധിച്ചിട്ടില്ല, എങ്കിലും എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ജാഗ്രത പാലിക്കാനും കൊറോണ വകഭേദം കണ്ടെത്തുന്നതിന് ജീനോം സീക്വൻസിംഗ് വേഗത്തിലാക്കാനും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്.
BF.7 Update: കഴിഞ്ഞ കുറേ ആഴ്ച്ചകളായി ചൈനയടക്കം ചില രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഈ രാജ്യങ്ങളിലേയ്ക്കുള്ള യാത്രകള്‍ കഴിവതും ഒഴിവാക്കണം എന്നാണ് നിര്‍ദ്ദേശം.
Covid Updates: വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, സ്വകാര്യ ഓഫീസുകൾ, മാളുകൾ, സമ്മേളനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്
India Covid Update: കഴിഞ്ഞ 24 മണിക്കൂറിനിടെ 21,219 പേർ രോഗ മുക്തി നേടി ഇതോടെ രോഗമുക്തരുടെ എണ്ണം 4,31,71,653 ആയി. രോഗമുക്തി നിരക്ക് 98.46% ആണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (ടിപിആർ) 4.42% ആണ്
Active covid cases in India: ഇതോടെ രാജ്യത്ത് കോവിഡ് രോഗം ഭേദമായവരുടെ ആകെ എണ്ണം 4,30,81,441 ആയി. മരണനിരക്ക് 1.20 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
India Covid Updates: കഴിഞ്ഞ 24 മണിക്കൂറിനിടെ 38 കൊറോണ മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 5,25,557 ആയിട്ടുണ്ട്. ഏറ്റവും കൂടുതൽ രോഗികളുള്ളത് കേരളം, പശ്ചിമബംഗാൾ, മഹാരാഷ്ട്ര, തമിഴ്നാട്, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിലാണ്.
Covid cases: സജീവ കോവിഡ് കേസുകൾ 92,576 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 25 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Covid: രാജ്യത്തെ സജീവ കേസുകൾ 32,498 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് കോവിഡ് ബാധിച്ച് എട്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.