ചങ്ങനാശ്ശേരി പായിപ്പാട് പള്ളിക്കച്ചിറ കല്ലുപ്പറമ്പ് വീട്ടിൽ കെ.ജെ.എബ്രഹാമിന്റെ മകൻ ജിനോ കെ.എബ്രഹാം ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 8:35 ഓടെയായിരുന്നു അപകടം.
Suicide Case: സംഭവം നടന്നത് ഞായറാഴ്ച വൈകിട്ടു മൂന്നോടെയായിരുന്നു. ശ്രീദേവിയ്ക്കൊപ്പം താമസിച്ചിരുന്ന രാജീവ് വീട്ടിലുണ്ടായിരുന്ന സമയത്താണു മരണം സംഭവിച്ചതെന്നാണ് പോലീസ് പറയുന്നത്
Tribal woman found dead: പെരിങ്ങൽകുത്ത് കെഎസ്ഇബി സെക്ഷനിലെ സ്വീപ്പർ ജോലി ചെയ്യുന്ന ജാനകിയുടെ മകൾ ഗീത (32) ആണ് മരിച്ചത്. യുവതിയുടെ ഭർത്താവിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു.
Car and driver burnt in Alappuzha: ഇന്ന് പുലര്‍ച്ചെ ഏതാണ്ട് 3 മണിയോടെയാണ് കാര്‍ കത്തുന്നത് പ്രദേശവാസികൾ കണ്ടത്. ഇതോടെ നാട്ടുകാര്‍ പോലീസിലും അഗ്നിരക്ഷാ സേനയിലും വിവരം അറിയിക്കുകയും തുടർന്ന് അഗ്നിശമന സേനയെത്തി നാലേകാലോടെ തീ പൂര്‍ണമായും അണയ്ക്കുകയും ചെയ്തു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.