School student died: കുഴിനിലം അടുവാന്‍കുന്ന് കോളനിയിലെ അഭിജിത്ത് ആണ് മരിച്ചത്. അനധികൃതമായി വൈദ്യുതി ഉപയോഗിച്ച് മീന്‍പിടിക്കാന്‍ ശ്രമിച്ചതാണ് കുട്ടിയുടെ മരണത്തിനിടയാക്കിയത്.
Crime News: അപകടത്തിന് ശേഷം പൊളിക്കാൻ നൽകിയ സ്ഥലത്ത് നിന്നാണ് പോലീസ് വാഹനം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടർ ബിജുവിനെതിരെ മന:പൂർവമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തിട്ടുണ്ട്.
Crime News: മധുസൂദനന്റെ ചേട്ടൻ ബാലകൃഷ്ണന്റെ ഭാര്യ ദീപ്തി ദാസിനെ സാരമായ പരുക്കുകളോടെ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ദീപ്തി ദാസ് മാനസികാരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു
Road Accident: ഉടൻതന്നെ രമേശനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അതിന് മുൻപ് തന്നെ രമേശൻ മരണപ്പെട്ടിരുന്നു. അപകടത്തിൽ സ്കൂട്ടർ തകർന്നു. കടയുടെ ഒരു ഭാഗ പൂർണ്ണമായും തകർന്നു.
Suicide: ഫ്ലാറ്റിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഡോ. ഷഹാനയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്നാണ് പോലീസ് പറയുന്നത്.
Accident In Goa: ഫോർഡ് എൻഡവർ എസ്യുവി കാറാണ് ഹോട്ടലിലേക്ക് ഇടിച്ചു കയറിയത്. സംഭവത്തിൽ കാറിന്റെ ഡ്രൈവർ പൂനെയിലെ കോണ്ട്വയിൽ താമസിക്കുന്ന സച്ചിൻ വേണു ഗോപാൽ കുറുപ്പിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഉഡുപ്പിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫ്ളാറ്റില്‍ നിന്നും വീണ് മരിച്ച നിലയില്‍. പതിമൂന്ന് വയസുകാരിയായ പ്രജ്ഞയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മണിപ്പാല്‍ ഹെര്‍ഗ സ്വദേശിനി കൃതികയുടെ മകളാണ് പ്രജ്ഞ.
Death: കിളിമാനൂർ കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരി ആയിരുന്ന സുനിതയെ പനിയെ തുടർന്ന് ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Food Poisoning: സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് ഇവരിൽ നിന്നും പ്രാഥമിക വിവര ശേഖരണം നടത്തിയിട്ടുണ്ട്. കാക്കനാട് പ്രദേശത്തുള്ള ഈ ആറ് പേരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.
Death News: ബഥേൽ പുത്തൻ വീട്ടിൽ വിനുവിൻ്റെ മകൻ ആൽബിനെയാണ് കുളിമുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ തോർത്ത് കുരുങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.
Accident: ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച മൻവിത്. ബുധനാഴ്ച വൈകിട്ട് സ്കൂള്‍വിട്ട് വീട്ടിലേക്ക് മടങ്ങവേയാണ് അപകടം നടന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.