കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മോദി തന്റെ ഔദ്യോഗിക വസതിയിലേക്ക് മടങ്ങി. കേന്ദ്ര മന്ത്രിസഭയുടെ അവസാന യോഗം തന്റെ വസതിയിൽ വെച്ച് ചേർന്നതിന് ശേഷമാണ് നരേന്ദ്രമോദി രാജിക്കത്ത് നൽകാനായി രാഷ്ട്രപതി ഭവനിലേക്ക് പോയത്.
President Draupadi Murmu Kerala Visit : രാഷ്ട്രപതിയായി ചുമതലയേറ്റതിന് ശേഷം ദ്രൗപദി മുര്‍മുവിന്റെ ആദ്യ കേരള സന്ദർശനമാണ്. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനമാണ് രാഷ്ട്രപതിക്ക് കേരളത്തിലുള്ളത്.
15-ാം രാഷ്ട്രപതിയെ എതിരേല്ക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. തലസ്ഥാനത്ത് മാത്രമല്ല, രാജ്യമൊട്ടുക്ക് ആഘോഷ പ്രതീതിയാണ്. ഏറെ പ്രത്യേകതകളോടെയാണ് ദ്രൗപതി മുർമു റായ്സിന ഹില്‍സില്‍ എത്തിച്ചേരുന്നത്. ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ച ശേഷം ജനിച്ച് രാഷ്ട്രപതി സ്ഥാനത്ത് എത്തുന്ന ആദ്യ വ്യക്തിയാണ് ദ്രൗപതി മുർമു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.