കഴിഞ്ഞ ജൂലായ് 29-ന് തമ്മനം-കാരണക്കോടം റോഡിൽ വെച്ചാണ് സുരാജ് ഓടിച്ച കാര്‍ ഇടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റത്. രാത്രിയിലായിരുന്നു സംഭവം. അമിത വേഗത്തിലായിരുന്നു കാർ എത്തിയത്
Kuweait News: പ്രവാസികള്‍ ജോലി ചെയ്യുന്ന തസ്തികയില്‍ മാറ്റം വരുത്താത്ത കാലത്തോളം ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഒരു വര്‍ഷത്തേക്ക് വീതമായിരിക്കും പുതുക്കി നല്‍കുകയെന്നും അറിയിപ്പിലുണ്ട്
Driving Licence New Rules 2023 : നേരത്തെ തന്നെ ഇത്തരത്തിൽ നിയമം മാറ്റിയെങ്കിലും കേരളത്തിൽ നടപ്പായിരുന്നില്ലെന്നതാണ് സത്യം, കേരളത്തിൽ ഗിയർലെസ് വാഹനങ്ങൾക്ക് വ്യത്യസ്ത ലൈസൻസാണ് നൽകിയിരുന്നത്.
Learning Licence Apply Online: ആധാർ വെരിഫിക്കേഷൻ പൂർത്തിയാക്കിയതിന് ശേഷം നിങ്ങൾക്ക് ഇപ്പോൾ RTO-യുടെ 58 സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം. ഡ്രൈവിംഗ് ലൈസൻസ് സംബന്ധിച്ച് റോഡ് ഗതാഗത ഹൈവേ മന്ത്രാലയം ചില സുപ്രധാന തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. ഇതിലൂടെ നിങ്ങൾക്ക് എളുപ്പത്തിൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ കഴിയും.
നിങ്ങളുടെ ഡ്രൈവിങ് ലൈസൻസ് നഷ്ടപ്പെട്ടോ? വിഷമിക്കേണ്ട, ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് വീട്ടിലിരുന്ന് മിനിറ്റുകൾക്കുള്ളിൽ ഓൺലൈനായി അപേക്ഷിക്കാം. ഈ പ്രക്രിയ ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാണ്. ഇതിന് കുറച്ച് രേഖകൾ ആവശ്യമാണ്. ഫോം-2 (എൽഎൽഡി), ലൈസൻസിന്റെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വിലാസം തെളിയിക്കുന്ന രേഖകൾ എന്നിവ ആവശ്യമാണ്.
കാഴ്ചക്കുറവ്, മാനസിക പ്രശ്നങ്ങൾ എന്നിവ കാരണമാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് കുവൈത്ത് പൗരൻമാരുടെലൈസൻസുകൾ റദ്ദാക്കിയത്. കുവൈത്തിൽ വിദേശികൾക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കണമെങ്കിൽ അവർ ചെയ്യുന്ന ജോലി, ശമ്പളം, പ്രൊഫഷൻ, വിസയുടെ കാലാവധി, ആരോഗ്യം തുടങ്ങിയ നിരവധി ഘടകങ്ങൾ ഭരണകൂടം പരിഗണിക്കും.
ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് വാഹനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇനി മുതല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തും. ജനങ്ങളുമായി ഏറ്റവും അടുപ്പമുള്ള വകുപ്പുളിലൊന്ന് എന്ന നിലയില്‍ സേവനങ്ങള്‍ സമയബന്ധിതമായി നല്‍കുന്നതിന് നടപടി സ്വീകരിക്കും.
Driving License New Rules: ഡ്രൈവിംഗ് ലൈസൻസ് സംബന്ധിച്ച ചില നിയമങ്ങളിൽ കേന്ദ്ര സർക്കാർ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇതിനുശേഷം സാധാരണക്കാർക്ക് ഡ്രൈവിംഗ് ലൈസൻസിനായി RTO യിൽ കയറിയിറങ്ങേണ്ടതില്ല.
Online Driving Licence Apply: റോഡിൽ വാഹനം ഓടിക്കാൻ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. DL ഉണ്ടാക്കാൻ ആളുകൾക്ക് ആർടിഒയിൽ കയറി ഇറങ്ങേണ്ട അവസ്ഥയാണ് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ വീട്ടിൽ ഇരുന്നുകൊണ്ട് ഡ്രൈവിംഗ് ലൈസൻസ് എങ്ങനെ ഉണ്ടാക്കാമെന്ന് നമുക്കിന്ന് നോക്കാം. ഇത് പിന്തുടരുന്നതിലൂടെ നിങ്ങൾക്ക് എളുപ്പത്തിൽ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടാക്കാനാകും.
Online Fraud: നിങ്ങളും ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കാൻ പോവുകയാണെങ്കിൽ തീർച്ചയായും ഈ വാർത്ത വായിക്കുക. ഇക്കാലത്ത് ചില വ്യാജ വെബ്സൈറ്റുകൾ സജീവമാണ് അത് ആളുകളെ അവരുടെ ഇരകളാക്കുന്നു. യഥാർത്ഥ വെബ്സൈറ്റും, വ്യാജ വെബ്സൈറ്റും എങ്ങനെ തിരിച്ചറിയാമെന്ന് നമുക്ക് നോക്കാം..
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.