ഉന്മേഷം, ഉണർവ്, ഏകാഗ്രത എന്നിവ തൽക്ഷണം വർധിപ്പിക്കാൻ എനർജി ഡ്രിങ്കുകൾ വാങ്ങി കുടിക്കുന്നത് എല്ലാ പ്രായത്തിലുള്ളവരും ശീലമാക്കിയിരിക്കുകയാണ്. നിമിഷനേരത്തേക്ക് ക്ഷീണമകറ്റാനായി പലരും കുടിക്കുന്ന ഈ പാനീയങ്ങൾ തകർക്കുന്നത് തങ്ങളുടെ ആരോഗ്യമാണെന്ന് പലരും അറിയുന്നില്ല എന്നതാണ് വാസ്തവം.
പ്രായഭേദമന്യേ എല്ലാവർക്കും ഇഷ്ടപ്പെട്ട ഒന്നാണ് മധുരമുള്ള ഭക്ഷണങ്ങൾ. മധുരത്തോട് അമിതാസക്തിയുള്ളവർക്ക് അത് കഴിക്കുന്നത് ചെറുക്കാൻ പ്രയാസമാണ്. ഈ ആസക്തി പലപ്പോഴും പലവിധ അസുഖങ്ങളിലേക്കാണ് മനുഷ്യരെ നയിക്കുന്നത്.
രാത്രിയിൽ നല്ല ഉറക്കം കിട്ടേണ്ടത് വളരെ പ്രധാനമാണ്. ഇല്ലെങ്കിൽ അത് നമ്മുടെ മറ്റ് പ്രവർത്തനങ്ങളെ ബാധിക്കും. ഭക്ഷണ രീതി പലപ്പോഴും നമ്മുടെ ഉറക്കത്തെ സ്വാധീനിക്കാറുണ്ട്.
Honey Side Effects: തേനിന്റെ ഗുണങ്ങളെക്കുറിച്ച് എല്ലാവർക്കും അറിയാമെങ്കിലും അതിന്റെ ദോഷ വശങ്ങളെ കുറിച്ച് അധികമാർക്കും അറിയില്ല എന്നത് വലിയൊരു സത്യം തന്നെയാണ്.
Black Coffee Side Effects : കട്ടൻ കാപ്പിയുടെ അമിത ഉപയോഗം കാരണം ഉണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചോ പാർശ്വഫലങ്ങളെ കുറിച്ചോ അധികമാരും ചർച്ച ചെയ്യാറില്ല.
Honey Side Effects: തേനിന്റെ ഗുണങ്ങളെക്കുറിച്ച് എല്ലാവർക്കും അറിയാമെങ്കിലും തേനിന്റെ ഉപയോഗം ദോഷം ചെയ്യും എന്നറിയുന്ന എത്രപേരുണ്ട് നമുക്കിടയിൽ. അതെ.. നിങ്ങൾ തേൻ അളവിൽ കൂടുതൽ കഴിച്ചാൽ ആരോഗ്യത്തിന് ദോഷം ചെയ്യും എന്നത് വലിയൊരു സത്യമാണ്.
How To Burn Belly Fat: ശരീരഭാരം കുറയ്ക്കുന്നത്തിനായി നമ്മൾ എന്തെല്ലാമാണ് ചെയ്യുന്നത് അല്ലെ? എങ്കിലും ഇത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നത് നമുക്കുതന്നെ അറിയാം. എന്നാൽ ചില പച്ചക്കറി ജ്യൂസുകൾ കുടിച്ചാൽ ഈ പ്രശ്നത്തെ പെട്ടെന്ന് മറികടക്കാമെന്നാണ് പറയുന്നത്.
Ramadan Fast For kidney patients: ഈ സമയങ്ങളിൽ ഒരു വൃക്കരോഗിക്ക് എങ്ങനെ ആരോഗ്യ പരിപാലനത്തിലൂടെ റമദാൻ വ്രതമെടുക്കാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നത് നോക്കാം.
Bad Breath Causes: വായ്നാറ്റം, ചില ഹൃദയ സംബന്ധമായ അവസ്ഥകളുമായി ബന്ധപ്പെട്ടിരിക്കുന്നു. വാസ്കുലർ അഥവാ രക്തവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉപാപചയ പ്രശ്നങ്ങളും വായ്നാറ്റത്തിന് കാരണമാകാം.
Fenugreek Seeds For Cholesterol: ഉലുവ നിങ്ങൾക്ക് പല വിധത്തിൽ കഴിക്കാം. കാരണം ഉലുവ ആരോഗ്യത്തിന് വളരെ നല്ലതാണ്. എങ്കിലും കൊളസ്ട്രോൾ നിയന്ത്രിക്കാനും ഉലുവ നല്ലതാണെന്നത് എത്രപേർക്കറിയാം?
Vitamin A Deficiency: വിറ്റാമിൻ എ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാനും കാഴ്ച മികച്ചതാക്കാനും ചർമത്തിൻറെയും മുടിയുടെയും ആരോഗ്യം മികച്ചതാക്കാനും സഹായിക്കും.
Quick Weight Loss: ശരീരഭാരം കുറയ്ക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഒരു ഫലവും കിട്ടുന്നില്ലേ. എന്നാൽ ഈ മാജിക് ഡ്രിങ്ക് 10 ദിവസം തുടർച്ചയായി കുടിച്ചു നോക്കൂ കാണാം പല മാറ്റങ്ങളും.
ബദാം ആരോഗ്യത്തിന് നല്ലതാണ്. വൈജ്ഞാനിക പ്രവർത്തനത്തിന് ഇവ ഗുണം ചെയ്യും. എന്നാൽ അമിതമായി ബദാം കഴിക്കുന്നത് ദോഷം ചെയ്യും. ബദാം അധികം കഴിക്കുന്നത് അലർജിക്ക് കാരണമാകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.