Rashes on skin: ഭക്ഷണത്തിലെ ഒരു പ്രത്യേക വസ്തു ദോഷകരമാണെന്ന് രോഗപ്രതിരോധവ്യവസ്ഥ തെറ്റായി മനസ്സിലാക്കുന്നതാണ് അലർജിക്ക് കാരണമാകുന്നത്. ഇത് ചർമ്മത്തിലെ തിണർപ്പ് ഉൾപ്പെടെയുള്ള നിരവധി ലക്ഷണങ്ങളിലേക്ക് നയിക്കുന്നു.
Side Effects of Drinking water after having food: ഭക്ഷണ ശേഷം വെള്ളം കുടിക്കുന്നത് ഗുണമോ ദോഷമോ എന്നത് നിങ്ങള് കഴിക്കുന്ന ഭക്ഷണത്തിന്ർറെ തരത്തെ ആശ്രയിച്ചിരിക്കുന്നു.
Recipie of Karkkadaka Kanji: കർക്കടക മാസത്തിൽ "മരുന്ന് കഞ്ഞി"ക്ക് ഗുണം വർദ്ധിക്കും. ഈ പ്രത്യേക ഭക്ഷണത്തിലൂടെ മഴക്കാലത്ത് ഉണ്ടാകുന്ന പല വ്യാധികളില് നിന്നും നമ്മുടെ ശരീരത്തിന് ഒരു രക്ഷയാണ് ലഭിക്കുന്നത്.
Health tips: സോറിയാസിസ് മുതൽ കാൻസർ വരെയുള്ള ഗുരുതരമായ രോഗങ്ങളുടെ സൂചനകൾ നഖങ്ങൾ നൽകും. വിവിധ രോഗങ്ങളുടെ ലക്ഷണങ്ങൾ നഖത്തിലൂടെ പ്രകടമാകുന്നത് എങ്ങനെയെന്ന് നോക്കാം.
Coffee Side Effects : രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും, ശരീരത്തിന് പോഷകങ്ങളും ആന്റിഓക്സിഡന്റുകളും വിതരണം ചെയ്യുന്നതിനും ഒക്കെ കാപ്പി ഗുണം ചെയ്യും. പക്ഷെ വെറും വയറ്റിൽ കാപ്പി കുടിക്കുമ്പോൾ പല ആരോഗ്യ പ്രശ്നങ്ങൾക്കും സാധ്യതയുണ്ടാകുന്നു
Green Tea Side Effects : രോഗ പ്രതിരോധ ശഷി വർധിപ്പിക്കാനും ഗ്രീൻ ടീ ഉതകുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. എന്നാൽ അമിതമായാൽ അമൃതും വിഷമാണെന്നല്ലേ പറയപ്പെടുന്നത്
Studies show that heavy drinkers are more likely to suffer from memory loss: മിതമായ അളവിലുള്ള മദ്യപാനം പോലും ഇത്തരത്തിൽ പല രോഗങ്ങൾക്കും കാരണമായേക്കാം.
പ്രായമാകുമ്പോൾ സ്ത്രീകളിൽ പൊതുവെ ബാഹ്യമായും ആന്തരികമായും നിരവധി മാറ്റങ്ങൾ ഉണ്ടാകാറുണ്ട്. 40 കഴിഞ്ഞ സ്ത്രീകൾ കാൽസ്യത്തിൻറെ അഭാവം മൂലമുണ്ടാകുന്ന രോഗാവസ്ഥകളെ അവഗണിക്കരുത്.
Orange and beetroot juice Advantages: ഇത് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്, അത് കൊണ്ട് തന്നെ എല്ലാ ദിവസം രാവിലെ ഇത് കുടിക്കുന്നത് നല്ലതാണ്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.