ചോറാണോ മലയാളിക്ക് അമിത വണ്ണം, കൊളസ്ട്രോൾ എന്നിവ സമ്മാനിക്കുന്നത്. ഇത് സംബന്ധിച്ച് നസീർ ഹുസൈൻ കിഴക്കേടത്ത് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.
ആരോഗ്യം നിറഞ്ഞ ജീവിതത്തേക്കാൾ വലുതായ ഒരു സമ്പത്തും ഇന്ന് വരെ ആരും കണ്ടെത്തിയിട്ടില്ല. നമ്മുടെ ആരോഗ്യപരിപാലത്തിനോടൊപ്പം മറ്റുള്ളവരുടെ ആരോഗ്യത്തിനും പ്രാധാന്യം നൽകുക.
ഫോണുകൾ ഉപയോഗിക്കാത്ത ഒരു ദിവസത്തെ പറ്റി ചിന്തിക്കാൻ നമുക്ക് ഇന്ന് പ്രയാസമാണ്. കോവിഡും ലോക്ഡൗണുമൊക്കെ മൊബൈൽ ഫോണിന്റെ ഉപയോഗം വളരെയധികം വർദ്ധിക്കാൻ കാരണമായി. ഓൺലൈൻ ക്ലാസുകളും വർക്ക് ഫ്രം ഹോമും ഒക്കെ വന്നതോടെ ഇത് ഇരട്ടിയായി എന്നു തന്നെ പറയാം. ഫോണിനൊപ്പം തന്നെ നമ്മുടെ കൂടെ കൂടിയിരിക്കുന്ന ഒന്നാണ് ഇയർഫോണും. പാട്ടു കേൾക്കാനും സിനിമ കാണാനും വല്ലപ്പോഴും ഉപയോഗിച്ചിരുന്ന രീതിയിൽ നിന്ന് ഇയർഫോൺ ഇല്ലാതെ പറ്റാത്ത ഒരു അവസ്ഥയാണ് പലർക്കും ഇപ്പോഴുള്ളത്. എന്നാൽ അമിതമായ ഇയർ ഫോൺ ഉപയോഗം വലിയ അപകടത്തിലേക്കാകും നമ്മെ എത്തിക്കുന്നത്. തുടർച്ചയായ എട്ടും പത്തും മണിക്കൂറുകളാകും പലരും ഇയർഫോൺ
കോവിഡ് മൂന്നാം തരംഗം ഒമിക്രോണ്‍ ശാന്തമായി കടന്നുപോയി എങ്കിലും ലോകം കോവിഡ് നാലാം തരംഗത്തിന്റെ ഭീതിയിലേയ്ക്ക് നീങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പല രാജ്യങ്ങളിലും ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊറോണ കേസുകള്‍ വര്‍ദ്ധിക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.