കോവിഡ് കാലത്ത് വീട്ടിലിരുന്ന് സൗജന്യമായി ഡോക്ടറെ കണ്ട് ചികിത്സ തേടാവുന്ന കേരളത്തിന്റെ ടെലി മെഡിസിന്‍ പദ്ധതി രാജ്യത്ത് രണ്ടാം സ്ഥാനത്ത് എത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.
കൊറോണയുണ്ടോ എന്നറിയാന്‍ ദ്രുതപരിശോധന. പത്ത് മുതല്‍ 30 മിനിറ്റിനുള്ളില്‍ ഇതിന്‍റെ ഫലമറിയാനാകും. ഒരു ദിവസം ഒന്നിലധികം പേരെ പരിശോധിക്കാനും ഫലമറിയാനും സാധിക്കും.