Dr Vandana Murder Case: പ്രതിയുടെ ഫോണിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ലഹരി ഉപയോഗം സംബന്ധിച്ച ഒരു വിവരവും ലഭിച്ചിട്ടില്ല. അതുപോലെ പ്രതി അക്രമത്തിന് മുൻപ് എടുത്ത വീഡിയോ അയച്ചത് ആര്‍ക്കെന്നും അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
Dead Bodies Found in Punalur: ദുര്‍ഗന്ധത്തെ തുടർന്ന് പ്രദേശത്തെ ഓട്ടോ തൊഴിലാളികള്‍ നടത്തിയ പരിശോധനയിലാണ് രണ്ട് മൃതദേഹങ്ങള്‍ പുഴുവരിച്ച് തിരിച്ചറിയാനാകാത്ത നിലയിൽ കണ്ടെത്തിയത്
Student Commit Suicde In Kollam: അടുത്ത വീട്ടിലെ കുട്ടികളുമായി കളിച്ചുകൊണ്ട് നിൽക്കുന്നതിനിടെ മറ്റൊരു കുട്ടിയെ തള്ളിയിട്ടതിന് ശിവാനിയുടെ അമ്മ വഴക്കുപറഞ്ഞതിലുള്ള മനോവിഷമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
Crime News: കഴിഞ്ഞ ദിവസം എഴുകോൺ വട്ടമൺകാവിൽ വച്ച് നമ്പർ പ്ലെയ്റ്റ് മറച്ചുവെച്ച ഒരു വെള്ള നിറത്തിലുള്ള സ്വിഫ്റ്റ് കാറാണ് മനു സഞ്ചരിച്ച ഇരുചക്ര വാഹനത്തെ ഇടിച്ചു വീഴ്ത്തിയത്.
Arrack manufacturing: അഞ്ചൽ അരിപ്ലാച്ചി ചരുവിൽ വീട്ടിൽ ജോസ് പ്രകാശ്, കൊട്ടാരക്കര ചടയമംഗലം ത്രീ സ്റ്റാർ ഹൗസിൽ അനിൽകുമാർ, ചടയമംഗലം വെള്ളുപ്പാറ പടിഞ്ഞാറ്റിൻകര വീട്ടിൽ മണിക്കുട്ടൻ എന്നിവരാണ് അറസ്റ്റിലായത്.
Thaluk Surveyor Arrest in Kollam: പണം ചോദിച്ച വിവരം വസ്തുഉടമ വിജിലൻസിനെ അറിയിച്ചു പിന്നീട് വിജിലൻസ് നൽകിയ 2000 വസ്തു ഉടമ അഞ്ചൽ മിനി സിവിൽ സ്റ്റേഷൻ പരിസരത്തു വെച്ച് മനോജ് ലാലിനു കൈമാറി.
കുട്ടികളുമായി യുവതി നടന്നു പോകുന്നതും കല്ലടയാറ്റിൽ ചാടുന്നതും നാട്ടുകാർ കണ്ടിരുന്നു. നാട്ടുകാർ ചേർന്ന് ഇവരെ കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Crime News: കാർ തടഞ്ഞുനിർത്തി വിവരങ്ങൾ ചോദിച്ചറിയുന്നതിനിടെ യുവാക്കളുടെ പെരുമാറ്റത്തിലുണ്ടായ സംശയത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കാർ പരിശോധിച്ചപ്പോഴായിരുന്നു കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.