close

News WrapGet Handpicked Stories from our editors directly to your mailbox

kuwait

കുവൈത്തില്‍ 30 വയസിനു താഴെയുള്ള വിദേശികള്‍ക്കു ജോലി ലഭിക്കില്ല

കുവൈത്തില്‍ 30 വയസിനു താഴെയുള്ള വിദേശികള്‍ക്കു ജോലി ലഭിക്കില്ല

വിദേശ തൊഴിലാളി നിയമനത്തില്‍ കര്‍ശന നിയന്ത്രണവുമായി കുവൈത്ത്. അടുത്ത വര്‍ഷം ജനുവരിയോടെ പുതിയ തൊഴില്‍ നിയമം പ്രാബല്യത്തില്‍ വരുത്താനാണ് അധികൃതരുടെ തീരുമാനം. വകുപ്പ് മേധാവികള്‍ക്ക് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ട്.

Nov 6, 2017, 06:02 PM IST
രാജ്യത്തെ അ​ഞ്ചു ദ്വീ​പു​ക​ളു​ടെ വി​ക​സ​ന​ത്തി​ന്​ 160 ശ​ത​കോ​ടി ദിനാറിന്‍റെ പദ്ധതിയുമായി കുവൈറ്റ്

രാജ്യത്തെ അ​ഞ്ചു ദ്വീ​പു​ക​ളു​ടെ വി​ക​സ​ന​ത്തി​ന്​ 160 ശ​ത​കോ​ടി ദിനാറിന്‍റെ പദ്ധതിയുമായി കുവൈറ്റ്

രാ​ജ്യ​ത്തെ അ​ഞ്ചു​ദ്വീ​പു​ക​ളു​ടെ വി​ക​സ​ന​ത്തി​ന്​ 160 ശ​ത​കോ​ടി ദിനാ​ര്‍ ചെ​ല​വ​ഴി​ക്കാ​ന്‍ ആ​ലോ​ചി​ച്ച് കുവൈറ്റ്. ബു​ബ്​​യാ​ന്‍, വ​ര്‍​ബ, ഫൈ​ല​ക, മ​സ്​​ക​ന്‍, ഒൗ​ഹ എ​ന്നീ ദ്വീ​പു​ക​ളു​ടെ വി​ക​സ​ന​ത്തി​നാ​ണ്​ ഈ പദ്ധതി.

Nov 4, 2017, 03:34 PM IST
ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം: അഞ്ചു തവണ പിടിയിലായാല്‍ നാടുകടത്താന്‍ ആലോചനയുമായി കുവൈറ്റ്

ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം: അഞ്ചു തവണ പിടിയിലായാല്‍ നാടുകടത്താന്‍ ആലോചനയുമായി കുവൈറ്റ്

അ​ഞ്ചു​വ​ര്‍​ഷ​ത്തി​നി​ടെ അ​ഞ്ചു​ത​വ​ണ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ത്തി​ന്​ പി​ടി​ക്ക​പ്പെ​ടു​ന്ന വി​ദേ​ശി​ക​ളെ നാ​ടു​ക​ട​ത്താ​ന്‍ ആ​ലോ​ച​നയുമായി കുവൈറ്റ്. ഇ​തു​സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശം ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പഠിക്കാന്‍ ആരംഭിച്ചു.

Nov 2, 2017, 05:26 PM IST
 ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷയുമായി കുവൈത്ത്

ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷയുമായി കുവൈത്ത്

റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി കുവൈത്തില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള ശിക്ഷ കര്‍ശനമാക്കുമെന്ന് ആഭ്യന്തര വകുപ്പ്. ഡ്രൈവിങിനിടെയുള്ള മൊബൈല്‍ഫോണ്‍ ഉപയോഗം, സീറ്റ്ബെല്‍റ്റ് ധരിക്കാതെയുള്ള ഡ്രൈവിങ് എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ ചെയ്യുന്നവരുടെ വാഹനങ്ങള്‍ രണ്ട് മാസം വരെ തടഞ്ഞു വയ്ക്കും. തീരുമാനം അടുത്തയാഴ്ച മുതല്‍ നടപ്പാക്കും. 

Oct 26, 2017, 04:55 PM IST
ജസീറ എയര്‍വെയ്സ് ഇനി കേരളത്തില്‍ നിന്നും

ജസീറ എയര്‍വെയ്സ് ഇനി കേരളത്തില്‍ നിന്നും

കുവൈറ്റിലെ ചെലവ് കുറഞ്ഞ വിമാനക്കമ്പനി ജസീറ എയര്‍വെയ്സ് കേരളത്തില്‍ നിന്നും സര്‍വ്വീസ് ആരംഭിക്കുന്നു. കൊച്ചി അടക്കമുള്ള നാല് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ഈ വര്‍ഷം തന്നെ സര്‍വ്വീസ് ആരംഭിക്കാനാണ് കമ്പനിയുടെ തീരുമാനം. 

Oct 24, 2017, 04:11 PM IST
കുവൈറ്റ്: തൊഴില്‍ വിസ പുതുക്കാന്‍ യഥാര്‍ഥ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

കുവൈറ്റ്: തൊഴില്‍ വിസ പുതുക്കാന്‍ യഥാര്‍ഥ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

തൊഴില്‍വിസയും വിദേശികളുടെ താമസരേഖയും പുതുക്കാന്‍ യഥാര്‍ഥ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിയമം ഈ മാസം കുവൈറ്റില്‍ നിലവില്‍ വരും. കുവൈത്ത് ആഭ്യന്തരമന്ത്രാലയവും തൊഴില്‍മന്ത്രാലയവും സംയുക്തമായാണ് ഈ തീരുമാനത്തിലെത്തിയത്. നടപടിക്രമങ്ങളെ സംബന്ധിച്ച് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖാലിദ് അല്‍ജാറ അല്‍ സബാഹും സാമൂഹിക തൊഴില്‍ മന്ത്രി ഹിന്ദ് അല്‍ സബീഹും തമ്മില്‍ ധാരണയായി.

Oct 13, 2017, 12:14 PM IST
വിദേശികള്‍ക്ക് അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ ഫീ​സ്​ അടയ്ക്കാതെയും ചികിത്സ നല്‍കുമെന്ന് കുവൈറ്റ് ആ​രോ​ഗ്യ​മ​ന്ത്രി

വിദേശികള്‍ക്ക് അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ ഫീ​സ്​ അടയ്ക്കാതെയും ചികിത്സ നല്‍കുമെന്ന് കുവൈറ്റ് ആ​രോ​ഗ്യ​മ​ന്ത്രി

വാ​ഹ​നാ​പ​ക​ടം പോ​ലു​ള്ള അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ ഫീ​സ്​ അ​ട​ച്ചാ​ലേ ചി​കി​ത്സ ആ​രം​ഭി​ക്കൂ എ​ന്ന നി​ബ​ന്ധ​ന ബാ​ധ​ക​മാ​യി​രി​ക്കി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ജ​മാ​ല്‍ അ​ല്‍ ഹ​ര്‍​ബി പ​റ​ഞ്ഞു. വി​ദേ​ശി​ക​ള്‍​ക്ക് പു​തു​ക്കി​യ ചി​കി​ത്സാ​ഫീ​സ്​ ഞാ​യ​റാ​ഴ്​​ച പ്രാ​ബ​ല്യ​ത്തി​ലാ​യിരുന്നു. പുതുക്കിയ ഫീ​സ്​ ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ര്‍​ന്ന സം​ശ​യ​ങ്ങ​ള്‍ ദൂ​രീ​ക​രി​ക്ക​വേ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്.

Oct 2, 2017, 07:59 PM IST
 കു​വൈത്തിൽ 15 ഇന്ത്യക്കാരുടെ വധശിക്ഷ ജീവപര്യന്തമാക്കി

കു​വൈത്തിൽ 15 ഇന്ത്യക്കാരുടെ വധശിക്ഷ ജീവപര്യന്തമാക്കി

കുവൈത്ത്​ ജയിലിൽ വധശിക്ഷ കാത്തു കിടന്ന 15 ഇന്ത്യക്കാരുടെ ശിക്ഷ ജീവപര്യന്തമാക്കി കുവൈത്ത്​ അമീർ ഉത്തരവിട്ടതായി വിദേശകാര്യമന്ത്രി സുഷമസ്വരാജ്​ അറിയിച്ചു. വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷ അനുഭവിക്കുന്ന 119 തടവുകാരുടെ ശിക്ഷയും ഇളവു ​ചെയ്യാന്‍ ഉത്തരവായിട്ടുണ്ട്​. 

Sep 30, 2017, 03:17 PM IST
കുവൈത്ത്: യോഗ്യതയില്ലാത്ത ഡോക്ടര്‍മാരെ കണ്ടെത്താന്‍ സമിതി

കുവൈത്ത്: യോഗ്യതയില്ലാത്ത ഡോക്ടര്‍മാരെ കണ്ടെത്താന്‍ സമിതി

ആരോഗ്യ മന്ത്രാലയത്തില്‍ കീഴില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ യോഗ്യത പരിശോധിക്കാന്‍ കമ്മിറ്റി രൂപീകരിച്ചതായി മന്ത്രി. ചില ഡോക്ടര്‍മാരുടെ ബിരുദങ്ങളില്‍ സംശയം  ഉയര്‍ന്ന സാഹചര്യത്തിലാണിത്. കമ്മിറ്റി ഡോക്ടര്‍മാരുടെ യോഗ്യതയെക്കുറിച്ച് അന്വേഷിക്കുമെന്ന് വകുപ്പ് മന്ത്രി ഡോ.ജമാല്‍ അല്‍ ഹര്‍ബി വ്യക്തമാക്കി.

Sep 27, 2017, 06:04 PM IST
വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി എം.​ജെ. അ​ക്ബ​റി​ന്‍റെ മുന്‍പില്‍ പ​രി​ദേവ​ന​വു​മാ​യി തൊ​ഴി​ലാ​ളി​ക​ൾ

വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി എം.​ജെ. അ​ക്ബ​റി​ന്‍റെ മുന്‍പില്‍ പ​രി​ദേവ​ന​വു​മാ​യി തൊ​ഴി​ലാ​ളി​ക​ൾ

ഹൃ​സ്വ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി കു​വൈ​ത്തി​ൽ എത്തിയ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി എം.​ജെ. അ​ക്ബ​റി​നെ പ​രി​ദേവ​ന​വു​മാ​യി തൊ​ഴി​ലാ​ളി​ക​ൾ സ്വീ​ക​രി​ച്ചു. 

Sep 21, 2017, 05:16 PM IST
കുവൈത്തിൽ റിക്രൂട്ട്മെന്റ് പ്രായം വ൪ധിപ്പിക്കാൻ നീക്കം

കുവൈത്തിൽ റിക്രൂട്ട്മെന്റ് പ്രായം വ൪ധിപ്പിക്കാൻ നീക്കം

വിദേശി-സ്വദേശി ജനസംഖ്യാ അസന്തുലനം പരിഹരിക്കാൻ കുവൈത്തിൽ റിക്രൂട്ട്മെന്റ് പ്രായം വ൪ധിപ്പിക്കാൻ ആലോചന. 30 വയസില്‍ താഴെയുള്ള വിദേശികളെ റിക്രൂട്ട് ചെയ്യുന്നത് നിര്‍ത്തലാക്കുമെന്ന് തൊഴില്‍ സാമൂഹിക മന്ത്രി പത്രക്കുറിപ്പിൽ അറിയിച്ചു. 

Sep 7, 2017, 05:35 PM IST
അടുത്ത യാത്ര കുവൈറ്റിലേയ്ക്ക്?

അടുത്ത യാത്ര കുവൈറ്റിലേയ്ക്ക്?

2017-ല്‍ കുവൈത്ത് സന്ദര്‍ശിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നതായി ഇന്ത്യയിലെ കുവൈത്ത് സ്ഥാനപതി ഫഹദ് അള്‍ അവാദി. കുവൈത്തിലെ ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

Aug 25, 2017, 01:47 PM IST
അല്‍ അബ്ദാലി തീവ്രവാദസംഘത്തിലെ രക്ഷപ്പെട്ട പതിനാലാം പ്രതിയും പിടിയിലായി

അല്‍ അബ്ദാലി തീവ്രവാദസംഘത്തിലെ രക്ഷപ്പെട്ട പതിനാലാം പ്രതിയും പിടിയിലായി

രാജ്യസുരക്ഷയ്ക്ക് ഭീഷണിയായി പ്രവര്‍ത്തിച്ചിരുന്ന അല്‍ അബ്ദാലി സെല്‍ തീവ്രവാദ സംഘത്തിലെ പതിനാലാമത്തെ തീവ്രവാദി പിടിയിലായതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Aug 20, 2017, 12:59 PM IST
ട്രംപിനു പിന്നാലെ അഞ്ചു മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് വിസ നിഷേധിച്ച കുവൈറ്റും രംഗത്ത്

ട്രംപിനു പിന്നാലെ അഞ്ചു മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് വിസ നിഷേധിച്ച കുവൈറ്റും രംഗത്ത്

ട്രംപിനു പിന്നാലെ അഞ്ചു മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് വിസ നിഷേധിച്ച കുവൈറ്റും രംഗത്ത്. പാകിസ്ഥാന്‍, സിറിയ, ഇറാന്‍ അഫ്ഗാനിസ്ഥാന്‍, ഇറാഖ് എന്നീ ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കാണ് വിലക്ക്. 

Feb 2, 2017, 07:40 PM IST
കുവൈറ്റില്‍ മലയാളി നഴ്സുമാര്‍ക്ക് ജോലി നഷ്ടമായി

കുവൈറ്റില്‍ മലയാളി നഴ്സുമാര്‍ക്ക് ജോലി നഷ്ടമായി

കുവൈറ്റില്‍ മലയാളി നഴ്സുമര്‍ക്ക് ജോലി നഷ്ടമായി. കുവൈറ്റ് ആരോഗ്യമന്ത്രാലയത്തില്‍ ആംബുലന്‍സ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന33 ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമായത്. ഇതില്‍ 30 പേര്‍ മലയാളികളാണ്. കരാര്‍ വ്യവസ്ഥയില്‍ ജോലിയില്‍ പ്രവേശിച്ചവരായിരുന്നു ഇവര്‍. 

Aug 17, 2016, 02:31 PM IST
ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനമോടിച്ച വിദേശികളെ നാട് കടത്തുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനമോടിച്ച വിദേശികളെ നാട് കടത്തുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് പിടിയിലായ വിദേശികളെ ഉടന്‍ നാടുകടത്തുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ട്രാഫിക് വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അബ്ദുല്ല യൂസുഫ് അല്‍മുഹന്ന അറിയിച്ചു. ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിവരുകയാണ്. 

Jul 10, 2016, 06:49 PM IST
കുവൈറ്റില്‍ നടക്കുന്ന യമന്‍ സമാധാന ചര്‍ച്ചക്ക് താല്‍ക്കാലിക വിരാമം : ഈമാസം 15ന് ചര്‍ച്ച പുനരാരംഭിക്കും

കുവൈറ്റില്‍ നടക്കുന്ന യമന്‍ സമാധാന ചര്‍ച്ചക്ക് താല്‍ക്കാലിക വിരാമം : ഈമാസം 15ന് ചര്‍ച്ച പുനരാരംഭിക്കും

കുവൈറ്റില്‍ നടക്കുന്ന യമന്‍ സമാധാന ചര്‍ച്ചക്ക് ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് താല്‍ക്കാലിക വിരാമം. രണ്ടാഴ്ചത്തെ ഇടവേളക്കുശേഷം ഈമാസം 15ന് ചര്‍ച്ച പുനരാരംഭിക്കുമെന്ന് ഐക്യരാഷ്ട്രസഭ പ്രത്യേക ദൂതന്‍ ഇസ്മാഈല്‍ വലദുശൈഖ് അഹ്മദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Jul 2, 2016, 05:29 PM IST
കുവൈത്തില്‍ ഹോട്ടലുകള്‍ക്കും കാറ്ററിങ് കമ്പനികള്‍ക്കും 50% വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ അനുമതി

കുവൈത്തില്‍ ഹോട്ടലുകള്‍ക്കും കാറ്ററിങ് കമ്പനികള്‍ക്കും 50% വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ അനുമതി

രാജ്യത്ത് ഹോട്ടല്‍ യൂണിയന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കും കാറ്ററിങ് കമ്പനികള്‍ക്കും 50 ശതമാനം വിദേശ തൊഴിലാളികളെ പുറത്തുനിന്ന് കൊണ്ടുവരാന്‍ അനുമതി. നിയമവ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് തങ്ങള്‍ക്ക് ആവശ്യമായ 50 ശതമാനം ജീവനക്കാരെ രാജ്യത്തിന് പുറത്തുനിന്ന് റിക്രൂട്ട് ചെയ്യാനാണ് ഹോട്ടല്‍ കാറ്ററിങ് കമ്പനി ഉടമകള്‍ക്ക് അനുമതി ലഭിച്ചിരിക്കുന്നത്. മാന്‍പവര്‍ അതോറിറ്റി ഉന്നത വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Jun 27, 2016, 01:02 PM IST