Priyadarshan Movie : 2021 തിയറ്ററുകളിൽ എത്തിയ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. തിയറ്ററർ റിലീസിന് ശേഷം മോഹൻലാൽ ചിത്രത്തിനെതിരെ വ്യാപക വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്
Barroz Movie Release Latest Update : റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ചിത്രത്തിൻറെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ഇതിനോടകം തന്നെ പൂർത്തിയായി കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Mohanlal Syam Pushkaran Movie Latest Update തങ്കം സിനിമയുടെ വാർത്ത സമ്മേളനത്തിലാണ് ശ്യാം പുഷ്ക്കരൻ മോഹൻലാലുമായി സിനിമ ഉടൻ ഉണ്ടാകുമെന്ന് സ്ഥിരപ്പെടുത്തിയത്
Mohanlal Cooking Video: രജനികാന്ത് ചിത്രം 'ജയിലറി'ൽ മോഹൻലാൽ എത്തുന്നുവെന്ന വാർത്തയെ തുടർന്ന് സ്റ്റൈൽ മന്നനൊപ്പമുള്ള മോഹൻലാലിന്റെ അഭിനയമുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിക്കാനുള്ള കാത്തിരിപ്പിലാണ് ആരാധകർ
Dhruvam Cinema: മലയാളികൾ ഇന്നും കാണാൻ ആഗ്രഹിക്കുന്ന സിനിമകളിൽ ഒന്ന് തന്നെയാണ് ധ്രുവം. നരസിംഹ മന്നാഡിയാരായി മമ്മൂട്ടിയുടെ പ്രകടനം പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.