Har Ghar Tiranga campaign: സ്വാതന്ത്ര്യ ദിനത്തിനോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'ഹർ ഘർ തിരംഗ'' പ്രചാരണത്തിന് ഇന്ന് തുടക്കം കുറിച്ചതിന്റെ ഭാഗമായാണ് മോഹൻലാൽ വസതിയിൽ ദേശീയ പതാക ഉയർത്തി പങ്കുചേർന്നത്
Actor Sreenivasan Health Update : ആരോഗ്യം വീണ്ടെടുത്ത നടൻ താരസംഘടനയായ അമ്മയുടെ വേദിയിൽ വീണ്ടുമെത്തിയിരിക്കുകയാണ്. ഒപ്പം തന്റെ പ്രിയ കൂട്ടായ മോഹൻലാലും സംവിധായകൻ സത്യൻ അന്തിക്കാടും ഉണ്ട്.
കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിർമിച്ച വിമാന വാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് സന്ദർശിച്ച് ലെഫ്റ്റനന്റ് കേണൽ പദവിയുള്ള നടൻ മോഹൻലാലും സംവിധായകൻ മേജർ രവിയും. കപ്പലിന്റെ നിർമാണ പങ്കാളികളായ ഷിപ്യാഡ് ഉദ്യോഗസ്ഥരെയും കപ്പലിന്റെ കമാൻഡിങ് ഓഫിസർ കമ്മഡോർ വിദ്യാധർ ഹാർകെ ഉൾപ്പെടെയുള്ളരോടും മോഹൻലാലും മേജർ രവിയും ആശയവിനിമയം നടത്തി. ഐഎൻഎസ് വിക്രാന്തിന്റെ പ്രത്യേകതകളും സജ്ജീകരണങ്ങളും സംബന്ധിച്ചുള്ള കാര്യങ്ങൾ ഇരുവരും ചോദിച്ച് മനസിലാക്കി. കൊച്ചി ഷിപ്യാഡും നാവിക സേനയും പ്രത്യേകം ക്ഷണിച്ചതിനെ തുടർന്നായിരുന്നു മോഹൻലാലിന്റെയും മേജർ രവിയുടെയും സന്ദർശനം. അഭിമാന നിമിഷമെന്നായിരുന്നു മോഹൻലാൽ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.
Antony Perumbavoor New Flat : നടനും സംവിധായകനും തിരക്കഥാകൃത്തുമായ അനൂപ് മേനോനാണ് ആന്റണി പെരുമ്പാവൂരിന്റെ ഈ ആഢംബര ഫ്ളാറ്റിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
Ram Movie Shooting Resumes : 2019 ൽ തന്നെ പ്രഖ്യാപിച്ച ചിത്രമായിരുന്നു റാം. എന്നാൽ കോവിഡ് രോഗബാധയുടെയും മറ്റും സാഹചര്യത്തിൽ ചിത്രത്തിൻറെ ഷൂട്ടിങ് വൈകുകയായിരുന്നു.
Viral: നസ്രിയ, നാനി എന്നിവരുടെ ഈ ഗാനത്തിന് ചുവടുവെച്ചിരിക്കുകയാണ് മോഹൻലാൽ. മോഹൻലാൽ മാത്രമല്ല അമ്മ സംഘടനയിലെ ഒരുപാട് താരങ്ങളും ലാലിനൊപ്പം ഡാൻസ് ചെയ്യുന്നുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.