മലയാളത്തിന്റെ അമ്പിളിക്കലയ്ക്ക ഇന്ന് 72ാം പിറന്നാൾ. മോഹൻലാലും മമ്മൂട്ടിയുമടക്കം നിരവധി പേർ താരത്തിന് ജന്മദിനാശംസകൾ നേർന്നു. വാഹനാപകടത്തിൽ പരിക്കേറ്റ താരം നീണ്ട നാളുകളായി അഭിനയരംഗത്ത് നിന്നും മാറി നിൽക്കുകയാണ്. അടുത്തിടെ സിബിഐ 5ലൂടെ തിരിച്ച് സിനിമ രംഗത്തേക്ക് എത്തിയിരുന്നു. ആരോഗ്യത്തിൽ വലിയ മാറ്റങ്ങളുണ്ട് ജഗതിക്ക്. സോഷ്യൽ മീഡിയയിൽ ജഗതി പാട്ടുപാടുന്നതിന്റെയും മറ്റും വീഡിയോകൾ വൈറലാണ്.
LJP - Mohanlal Movie Malaikottai Valiban Title Poster : ചിത്രത്തിൻറെ ടൈറ്റിൽ പ്രഖ്യാപനത്തിന് മുമ്പ് തന്നെ ചിത്രത്തിൻറെ പേര് മലൈക്കോട്ടൈ വാലിബൻ എന്നാകുമെന്ന് സാമൂഹിക മാധ്യമങ്ങളിൽ ചർച്ച സജീവമായിരുന്നു.
LJP - Mohanlal Movie Latest Update : ജോൺ ആൻഡ് മേരി ക്രീയേറ്റീവിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്. ചിത്രത്തിൻറെ ടൈറ്റിൽ ഡിസംബർ 23 ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Alone Movie Update : ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Ram Movie: മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് റാം. ചിത്രത്തിന്റെ പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് ജീത്തു ജോസഫ്. സിനിമയുടെ ചിത്രീകരണത്തിനായി മോഹൻലാൽ അടുത്ത ലൊക്കേഷനിലേക്ക് യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.
Mohanlal - Lijo Jose Pellissery Movie : ഒക്ടോബർ 25 നാണ് ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ മോഹൻലാൽ - ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
Monster Movie OTT Release Update : ഒക്ടോബർ 21 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് മോൺസ്റ്റർ. നവംബർ 25 ന് ചിത്രം ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.