മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയ്ക്ക് പുറമെ ഇപ്പോൾ പ്രേക്ഷകർക്ക് കൂടുതൽ ആകാംക്ഷ നൽകിയിരിക്കുകയാണ് ലൊക്കേഷനിലെ പ്രണവിന്റെ സാന്നിധ്യം.
അനൂപിന്റെ കരിയറിലെ രണ്ടാമത്തെ ചിത്രത്തെ കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം ശ്രദ്ധ നേടുന്നത്. മോഹൻലാലിനെ നായകനാക്കിയാണ് അനൂപിന്റെ അടുത്ത ചിത്രം.
ബിഗ് ബോസ് മലയാളം സീസൺ ഫോറിന്റെ വിജയിയെ ഈ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. 100 ദിവസത്തെ ബിഗ് ബോസ് ഹൗസിലെ താമസത്തിന് ശേഷം ആരായിരിക്കും ആ ടൈറ്റിൽ വിജയിക്കുക എന്നറിയാൻ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. ബിഗ് ബോസ് ഹൗസിൽ നൂറ് ദിവസവും അവിടെ നിന്ന ദിൽഷ പ്രസന്നൻ തന്നെയായിരുന്നു ഷോയിൽ വിജയിയായി മാറിയത്.
എയർപോർട്ടിലോ മറ്റിടങ്ങളിലോ ഒക്കെ പോകുമ്പോൾ നിങ്ങളുടെ ഫാൻസുകാർ എന്നോട് പറയുന്നത് അയാളെ പുറത്താക്കിയില്ലെങ്കിൽ ഇനി നിങ്ങളുടെ സിനിമ ഞങ്ങൾ കാണില്ല എന്നൊക്കെയുള്ള കാര്യങ്ങളാണ് അവർ എന്നോട് പറയുന്നതെന്ന് മോഹൻലാൽ മത്സരാർഥികളോടെല്ലാമായി പറഞ്ഞു.
Bigg Boss Malayalam Season 4 Winner: ബിഗ്ബോസ് സീസണ് 4-ന്റെ ഗ്രാന്റ് ഫിനാലെ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെയാണ് കണ്ടത്. അവസാനമെത്തിയ ആറുപേരില്‍ സൂരജായിരുന്നു ആദ്യം പുറത്തായത്. പിന്നീട് ധന്യ,ലക്ഷ്മിപ്രിയ എന്നിവരും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.