Watch 12th Man Online Free - ഇന്ന് മെയ് 20ന് അർധരാത്രി ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ട്വൽത് മാൻ ചിത്രം സംപ്രേഷണം ചെയ്യുന്നത്.
Actor Sabumon Against Bigg Boss Malayalam ജാസ്മിൻ മൂസ ഡോ.റോബിൻ രാധകൃഷ്ണന്റെ അമ്മയ്ക്ക് വിളിച്ചിട്ടും റിയാലിറ്റി ഷോയുടെ അണിയറ പ്രവർത്തകർ യാതൊരു നടപടിയെടുക്കാൻ തയ്യാറായില്ല എന്നാരോപിച്ചാണ് സോഷ്യൽ മീഡിയയിൽ ലൈവിലെത്തി സാബുമോൻ വിമർശനം ഉന്നയിച്ചത്.
Bigg Boss Malayalam Season 4 Robin Riyas fight വൈൽഡ് കാർഡ് എൻട്രികളായ റിയാസ് സലീമും വിനയ് മാധവും ജഡ്ജിമാരായ ടാസ്കിൽ ലക്ഷ്മിപ്രിയയുടെ ചായയിൽ ഈച്ച വീണ സംഭവമാണ് പ്രശ്നങ്ങൾക്ക് ആധാരം
Bigg Boss Malayalam Season 2 വീട്ടിലെ ചീത്തവിളി വർധിക്കുന്നു പരാതി ഉയർന്ന സാഹചര്യത്തിൽ മത്സരാർഥികൾക്ക് അവസാന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് പരിപാടിയുടെ അവതാരകനായ മോഹൻലാൽ.
അജിത്ത് ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കുമെന്ന തരത്തിൽ നേരത്തെ വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു. അത് കൊണ്ട് ചിത്രത്തിൽ മോഹൻലാലുണ്ടോ എന്നാണ് ആരാധകരുടെ ചോദ്യം.
തെന്നിന്ത്യയിലെ എന്നല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ ഒട്ടുമിക്ക നടിമാരും മോഹന്‍ലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നമായി കൊണ്ടുനടക്കുന്നുണ്ട് ഇപ്പോഴും. മോഹന്‍ലാലിനൊപ്പം അഭിനയിക്കില്ല എന്നത് നയന്‍താരയുടെ മാത്രം തീരുമാനമാണെന്നാണ് അണിയറ സംസാരം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.